Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുരീപ്പുഴയോട് രണ്ടുവാക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2018, 02:30 am IST
in Vicharam

ഇടതുപക്ഷത്തിന്റെ ചില നടപടികളെ മനസ്സുകൊണ്ട് പിന്താങ്ങിയിട്ടുള്ള നല്ലൊരുവിഭാഗം ഹിന്ദുക്കളുടെയും വോട്ടാണ് ഇപ്പോഴത്തെ സര്‍ക്കാരിനെ അധികാരപ്രാപ്തിക്കു സഹായിച്ചത് എന്ന യാഥാര്‍ഥ്യത്തെ പാടെ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യുന്ന നടപടികളാണ് വി.എസ്. അച്യുതാനന്ദന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘കപടവാഗ്ദാനങ്ങളുടെ പൂത്തിരിവെട്ടത്തില്‍ അധികാരത്തിലേറി’ തീവെട്ടിക്കൊള്ള നടത്തുന്നവര്‍ സ്വീകരിക്കുന്നത്. തീപ്പൊരി പ്രസംഗങ്ങളുടെ പേരില്‍ പ്രവീണ്‍ തൊഗാഡിയയെ കേരളത്തിലെത്താന്‍ സമ്മതിക്കാതെ വിലക്കിയവര്‍, ഇപ്പോള്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ മാത്രമുപകരിക്കുന്ന തീര്‍ത്തും അനവസരത്തില്‍ അത്യന്തം ആഭാസകരവും, സാംസ്‌കാരിക കേരളത്തിന് അപമാനകരവുമായ പരാമര്‍ശം നടത്തിയ കുരീപ്പുഴ ശ്രീകുമാറിനെതിരെ 130-ാം വകുപ്പനുസരിച്ച് വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യാത്തതു  അപലപനീയമാണ്.’

 കുരീപ്പുഴയോടു രണ്ടുവാക്ക്. ഭാരതീയ വേദസാഹിത്യകൃതികളെല്ലാം  ആലങ്കാരികമായ അര്‍ഥവാദമെന്ന സാങ്കേതികഭാഷയില്‍ വിരചിതമാണെന്ന കാര്യം മറക്കാതിരിക്കുക.  പ്രതിനിധാനം ചെയ്യപ്പെടുന്ന ആശയങ്ങളെ അപൂര്‍ണമായെങ്കിലും ഗ്രഹിക്കാതെ (അതും ഹിന്ദുക്കളായ താങ്കളെപ്പോലുള്ളവര്‍) ജാതിമതഭേദമെന്യേ ആരാധിക്കപ്പെടുന്ന അയ്യപ്പന്‍ എന്ന ദിവ്യസങ്കല്‍പ്പത്തിനെതിരെ നടത്തിയ ജല്‍പ്പനങ്ങള്‍ക്കൊരു മറുപടിയാണിത്.

ബഹുദൈവവിശ്വാസം നിലനില്‍ക്കുന്ന ഹിന്ദുമതത്തില്‍ ആരാധനാമൂര്‍ത്തികളുടെയും സമ്പ്രദായത്തിന്റെയും പേരില്‍ തീരെ നിസ്സാരമല്ലാത്ത തരം അനൈക്യം നിലനിന്നിരുന്നു. ഇപ്പോഴും നിലനില്‍ക്കുന്നു. അങ്ങനെ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ശൈവരെന്നും വൈഷ്ണവരെന്നും തിരിഞ്ഞും പിരിഞ്ഞും ഭിന്നതയും അനൈക്യവും ഉടലെടുക്കരുതെന്ന് ആത്മാര്‍ഥമായ നിര്‍ബന്ധമുള്ളതുകൊണ്ട് ധിഷണാശാലികളായ ആചാര്യന്മാര്‍ ഹിന്ദുമതഐക്യം നിലനിര്‍ത്താന്‍ സ്വീകരിച്ച ഉപായമായിരുന്നു അയ്യപ്പന്‍ എന്ന സങ്കല്‍പ്പം. മഹാവിഷ്ണുവിന്റെ മോഹിനീരൂപത്തില്‍ പരമേശ്വരനു ലഭിച്ച സന്താനം, ദിവ്യാവതാരം ആണ് അയ്യപ്പന്‍ എന്ന കഥ അവിശ്വസനീയവും അതിസുന്ദരവും അത്യാകര്‍ഷകവുമായ കാവ്യഭാവനയാണ്. അതിനെ സ്വവര്‍ഗരതി എന്നു വിശേഷിപ്പിക്കാന്‍ അവനവന്‍ സഞ്ചയിച്ച പങ്കില സംസ്‌കാരത്തിനേ കഴിയൂ. ഈ അസാധാരണ അവതാരം ശൈവരെയും വൈഷ്ണവരെയും ഒരുപോലെ സ്വാധീനിച്ച് ആരാധനകളേറ്റു വാങ്ങിയ ദിവ്യസങ്കല്‍പ്പമായി നിലനില്‍ക്കുന്നു.  ഈ സനാതന സങ്കല്‍പ്പത്തെയാണ് ഹിന്ദുനിന്ദ പുരോഗനചിഹ്നമായി തെറ്റിദ്ധരിച്ച കുരീപ്പുഴ തട്ടിത്തകര്‍ക്കാനോ അപമാനത്തിന്റെ കരിനിഴല്‍ വീഴ്‌ത്താനോ ശ്രമിച്ചിരിക്കുന്നത്.

ഹിന്ദുവിനെ നിന്ദിച്ചാല്‍ ശിക്ഷയുണ്ടാകില്ല എന്നുമാത്രമല്ല, ഇതിന്റെ പേരില്‍ വല്ല അക്കാദമിക പുരസ്‌കാരമോ പദവിയോ ലഭിച്ചേക്കുമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന രാഷ്‌ട്രീയ ഭിക്ഷാംദേഹിയായി അധഃപതിച്ചു കുരീപ്പുഴ. ഹൈന്ദവ സംസ്‌കാരത്തിന്റെ തേജോരൂപങ്ങളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഭര്‍ത്സിക്കുന്നത്, താരതമേ്യന സൗമ്യരായ ഹിന്ദുക്കളുടെ സഹിഷ്ണതയെ ചോദ്യം ചെയ്യലാണ്. ഇനിയുമിതു തുടര്‍ന്നാല്‍ അണപൊട്ടിയൊഴുകുന്ന ഹൈന്ദവന്റെ രോഷത്തില്‍ താങ്കള്‍ ഒലിച്ചുപോകുന്ന അവസ്ഥ സമീപകാലത്തുതന്നെ സമാഗതമാകുമെന്നോര്‍ക്കുക.

എസ്. കൃഷ്ണശര്‍മ

തിരുവനന്തപുരം

കമലിന്റെ കള്ളം

ഏതൊരാളുടേയും അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാറുണ്ട് ബന്ധപ്പെട്ടവര്‍. എന്നാല്‍ പാവം ‘ആമി’ക്കു മാത്രം ആ ഭാഗ്യമുണ്ടായില്ല- മതംമാറിയ മാധവിക്കുട്ടിക്ക്! ഒരു കൊലയാൡയെപ്പോലും തുക്കിലേറ്റും മുമ്പ് അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാറുണ്ട് നീതിപീഠം. എന്നാല്‍ മാധവിക്കുട്ടിയുടെ കാര്യത്തില്‍ അതുണ്ടായില്ല. 

കമല്‍ മലയാള സിനിമാരംഗത്തെ വലിയ സംവിധായകനായിരിക്കാം. പക്ഷേ സത്യസന്ധത ലവലേശമില്ല. പൂര്‍വ്വാശ്രമത്തിലേക്ക് തിരിച്ചുവരാനുള്ള മാധവിക്കുട്ടിയുടെ ആഗ്രഹവും, അതുപോലെതന്നെ ഹൈന്ദവാചാരപ്രകാരം തന്റെ ദേഹം സ്വന്തം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനുള്ള അവരുടെ ഇച്ഛയും എന്തുകൊണ്ട് കഥയില്‍ ഉള്‍പ്പെടുത്തിയില്ല?

ഇതൊന്നുമല്ല കാര്യം. കമലിന് സമൂഹത്തില്‍ അസ്വസ്ഥതയുടെ വിത്തുപാകണം. അങ്ങനെ വിലകുറഞ്ഞ പ്രശസ്തിയും ധാരാളം ധനവും നേടണം. കേരളമായതുകൊണ്ട് ഇതൊക്കെ നടക്കും. ഇവിടെ ഹിന്ദുവിനെതിരെ കമാലുദ്ദീന്‍മാര്‍ക്ക് എന്തും പറയാമല്ലോ. 

എം. ശ്രീധരന്‍, 

വരവൂര്‍, തൃശൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.