Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിരൂപതയ്‌ക്കുള്ള വിഹിതം നിര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 02:50 am IST
in Kerala

കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടില്‍ കോടികളുടെ നഷ്ടമുണ്ടാക്കിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തല്‍സ്ഥാനം രാജിവെയ്‌ക്കാത്തതില്‍ പ്രതിഷേധം ശക്തം. കര്‍ദ്ദിനാള്‍ രാജിവെച്ചില്ലെങ്കില്‍ അതിരൂപതയ്‌ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വിഹിതം നിര്‍ത്തലാക്കുമെന്ന് പാതിരിമാരില്‍ ചിലര്‍ മുന്നറിയിപ്പ് നല്‍കി. കര്‍ദ്ദിനാളിനെ ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് ഒരുവിഭാഗത്തിന്റെ തീരുമാനം. 

പള്ളികളുടെ വരുമാനത്തിന്റെ ഒരു ഭാഗം (തെരട്ട്) അതിരൂപതക്ക് ഓരോ വര്‍ഷവും നല്‍കണമെന്നാണ് വ്യവസ്ഥ. മൂന്നുശതമാനം മുതല്‍ 15 ശതമാനം വരെയാണ് നിരക്ക്. 300 പള്ളികളുള്ള അതിരൂപതയ്‌ക്ക് വര്‍ഷം നാലുകോടി രൂപയാണ് ഇങ്ങനെ ലഭിക്കുന്നത്. ഈ വിഹിതം നിലച്ചാല്‍ അതിരൂപതയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും പ്രതിസന്ധിയിലാകും. 

നിലവില്‍ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് മുഴുവന്‍ പണവും ലഭിക്കാത്തതിനാല്‍ ബാങ്ക് വായ്‌പകള്‍ തിരിച്ചടയ്‌ക്കാനായിട്ടില്ല. നാലുവര്‍ഷത്തിനകം 17.43 കോടി രൂപയാണ് പലിശയായത്. ബാങ്ക് കടം പെരുകുന്നതിനൊപ്പം, പള്ളികളില്‍ നിന്നുള്ള വിഹിതം കൂടി നിലച്ചാല്‍ പ്രതിസന്ധി രൂക്ഷമാകും. 

വസ്തു ഇടപാടില്‍ വീഴ്ചയുണ്ടായതായി സഭ നിയോഗിച്ച അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു. എന്നിട്ടും തെറ്റുകള്‍ ഏറ്റുപറഞ്ഞ് സ്ഥാനമൊഴിയാന്‍ കര്‍ദ്ദിനാള്‍ തയ്യാറായില്ല. കര്‍ദ്ദിനാള്‍ ഒഴിഞ്ഞില്ലെങ്കില്‍, അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാര്‍പാപ്പയ്‌ക്ക് സമര്‍പ്പിച്ച് നടപടി അഭ്യര്‍ത്ഥിക്കാനാണ് പുരോഹിതരുടെ നീക്കം. 

ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഓരോ പള്ളികളില്‍ നിന്നും പുരോഹതരില്‍ നിന്നും  അഭിപ്രായം തേടുന്നത്. ഇതിന് പുറമെ വിശ്വാസികള്‍ക്കിടയിലും ഈ ആവശ്യം ഉന്നയിച്ച് ഹിത പരിശോധന നടക്കുന്നുണ്ട്. 

കര്‍ദ്ദിനാളിന്റെ പെരുമാറ്റം രാഷ്‌ട്രീയക്കാരനെപ്പോലെ

കൊച്ചി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ കര്‍ദ്ദിനാളിനെ എല്ലാവരും വിശുദ്ധനായാണ് കാണുന്നതെങ്കിലും, അദ്ദേഹത്തിന്റെ പെരുമാറ്റം രാഷ്‌ട്രീയക്കാരനെപ്പോലെയാണെന്ന് പുരോഹിതരുടെ വിമര്‍ശനം. സഭയിലെ ക്രമക്കേട് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചവരെ ബലപ്രയോഗത്തിലൂടെ വരുതിയിലാക്കാനാണ് കര്‍ദ്ദിനാള്‍ ശ്രമിക്കുന്നത്. 

വസ്തു ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകള്‍ വിശ്വാസികളെ അറിയിക്കാനായി അങ്കമാലിയില്‍ നടത്തിയ യോഗം തടസപ്പെടുത്താന്‍ ശ്രമിച്ചത് കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. വിശുദ്ധനാണെന്ന് വിശ്വാസികളും ആളുകളും പ്രതീക്ഷിച്ചയാളില്‍ നിന്ന് ഇത്തരം നടപടികളുണ്ടാകുന്നത് വേദനയുണ്ടാക്കുന്നതാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതിയിലെ ഒരു മുതിര്‍ന്ന പുരോഹിതന്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.