Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പത്മപുരസ്‌കാരവും മന്ത്രി എ.കെ.ബാലനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 02:45 am IST
in Editorial

ഇത്തവണത്തെ പത്മപുരസ്‌കാരം സംബന്ധിച്ച്  മന്ത്രി എ.കെ.ബാലന്‍ നടത്തിയ പ്രതികരണം ഏറെ വേദനാജനകമാണ്. കേരളത്തില്‍ പത്മപുരസ്‌കാരം ലഭിച്ചതില്‍ ഏറെ ശ്രദ്ധേയമായത് വനവാസി വൈദ്യരംഗത്ത് മികവ് തെളിയിച്ച ലക്ഷ്മിക്കുട്ടിഅമ്മയുടേതാണ്. ദശാബ്ദങ്ങളായി ആരുമറിയാതെ വിദഗ്ധ ചികിത്സയും പരിചരണവും നല്‍കി പുതുജീവിതത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതില്‍ അവര്‍ പ്രകടിപ്പിച്ച മികവ് പ്രശംസനീയമായിരുന്നു. പച്ചമരുന്നിന്റെ, പ്രത്യേകിച്ച് ആയുര്‍വേദത്തിന്റെ അസാധാരണമായ പ്രത്യേകത സമൂഹത്തിന് മുന്നില്‍ തെളിയിച്ച ലക്ഷ്മിക്കുട്ടിഅമ്മയുടെ അപാരമായ കഴിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്മ അവാര്‍ഡിന് അവരെ തെരഞ്ഞെടുത്തത്. ഇവരെ പത്മാ അവാര്‍ഡിന് പരിഗണിക്കണമെന്ന ഒരു ശുപാര്‍ശയും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടില്ല. ഇത്തവണ 41 പേരുകളാണ് പത്മാ അവാര്‍ഡിനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. അതില്‍ പലതും അനര്‍ഹരാണെന്ന് പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകാവുന്നതാണ്. പട്ടികയിലെ ചിലരുടെ യോഗ്യത പോലും പറഞ്ഞില്ല. ഇനിഷ്യല്‍ എഴുതാന്‍ തന്നെ വിസ്മരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടിക അപ്പാടെ അംഗീകരിക്കുന്ന കീഴ്‌വഴക്കം ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. എന്നിട്ടും സംസ്ഥാനം നല്‍കിയ പട്ടിക അംഗീകരിക്കാത്തതില്‍ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നു. മാത്രമല്ല, ഇത്തവണ പത്മ പുരസ്‌കാരം ലഭിച്ച വനവാസി മേഖലയിലെ വൈദ്യരത്‌നം ലക്ഷ്മിക്കുട്ടി അമ്മയെ ഇകഴ്‌ത്തുംവിധം പ്രതികരിക്കാനും മന്ത്രി മുതിര്‍ന്നു. ഇക്കണക്കിന് മാജിക്കുകാര്‍ക്കും കൈനോട്ടക്കാര്‍ക്കും പത്മ പുരസ്‌കാരം നല്‍കുമെന്നാണ് മന്ത്രി പ്രതികരിച്ചത്. മാജിക്കും കൈനോട്ടവും മോശപ്പെട്ട തൊഴിലും അതില്‍ ഏര്‍പ്പെടുന്ന ലക്ഷക്കണക്കിനാള്‍ക്കാര്‍ അംഗീകാരത്തിനര്‍ഹരല്ലെന്നുമുള്ള കാഴ്ചപ്പാട് വ്യക്തിപരമല്ലെന്നും തന്റെ പ്രത്യയശാസ്ത്രപരമായ നിലപാടാണെന്നും മന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലക്ഷ്മിക്കുട്ടി അമ്മയ്‌ക്ക് പത്മപുരസ്‌കാരം നല്‍കാനിടയായ സാഹചര്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിമാനത്തോടെ എടുത്തുപറഞ്ഞിട്ടുണ്ട്. 

സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവരെയല്ല, ദൈവദത്തമായ അനുഗ്രഹവുമായി ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ ആദരിക്കാന്‍ ലഭിച്ച അവസരത്തെയാണ് പ്രധാനമന്ത്രി അനുസ്മരിച്ചത്. അധഃകൃതരുടെ അനന്തരാവകാശികളെന്ന് അഭിമാനിക്കുന്നവര്‍ ആദിവാസി മേഖലയിലെ കഴിവുകള്‍ അശരണര്‍ക്കായി ഉപയോഗപ്പെടുത്തുന്നത് അവഗണിക്കുന്നത് അത്ഭുതമുണ്ടാക്കുന്നതാണ്. എ.കെ.ബാലന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ അധഃപതനമാണ് ഇവിടെ മറനീക്കി പുറത്തുന്നവിരിക്കുന്നത്. പട്ടുമെത്തയില്‍ കിടന്നുറങ്ങി പൊങ്ങച്ചത്തിലൂടെ ആളാകാന്‍ ശ്രമിക്കുന്ന പ്രാഞ്ചിയേട്ടന്മാര്‍ക്ക് പകരം അര്‍ഹിക്കുന്നകരങ്ങളില്‍ തന്നെ പത്മപുരസ്‌കാരം നല്‍കാന്‍ കേന്ദ്രം തയ്യാറായതിനെ അഭിനന്ദിക്കാന്‍ കേരള സര്‍ക്കാറിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതില്ല. കേന്ദ്രം ചെയ്യുന്ന എല്ലാത്തിനേയും കണ്ണുമടച്ച് നിഷേധിക്കുന്ന ദോഷൈകദൃഷ്ടി അപകടകരമാണ്. പച്ചമരുന്നുകള്‍ക്കും മരങ്ങള്‍ക്കുമിടയിലെ കൂരയില്‍ ജീവിച്ച് മാരകരോഗങ്ങളില്‍ നിന്നും ആയിരങ്ങളെ കൈപിടിച്ച് ജീവിതത്തിലേക്ക്  കൊണ്ടുവന്ന മഹാപ്രതിഭയാണ് ലക്ഷ്മിക്കുട്ടി അമ്മ. ഔപചാരികവിദ്യാഭ്യാസം നേടിയില്ലെങ്കിലും പ്രായോഗികപരിജ്ഞാനവും വൈദ്യരംഗത്തെ മികവും അവര്‍ തെളിയിച്ചിട്ടുണ്ട്. എന്തുകൊണ്ടും ലക്ഷ്മിക്കുട്ടി അമ്മ അംഗീകാരത്തിന് അര്‍ഹയാണ്. അവര്‍ക്ക് ആദരപൂര്‍വ്വം അഭിനന്ദനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.