Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ ബി വി പി സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:37 pm IST
in Kerala
തൃശൂർ: ബലിദാനികളായ ദേശസ്നേഹികളുടെ രക്തം ഒരിക്കലും പാഴാവുകയില്ലെന്ന് എ ബി വി പി ദേശീയ സഹ സംഘടനാ സെക്രട്ടറി ജി.ലക്ഷമൺ. തൃശൂരിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത് മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
കേവലം വിദ്യാർത്ഥി സംഘടന എന്നതിലുപരി ഒരു ആശയ മുന്നേറ്റമാണ് എ ബി വി പി നടത്തുന്നത്. കിം കരുണാകരൻ, ബിംബി മുതൽ അവസാനം  കണ്ണൂരിൽ നടന്ന അക്രമണത്തിൽ മരണപ്പെട്ട കണ്ണൂരിലെ എ ബി വി പി പ്രവർത്തകനെവരെ അനുസ്മരിച്ചാണ് ജി.ലക്ഷ്മൺ ഉദ്‌ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തത്. ആശയത്തെ അടിച്ചമർത്താൻ കൊലപാതകങ്ങൾക്കാവില്ലെന്നും ചരിത്ര വസ്തുതയാണ്. കേരളത്തിലെ കാമ്പസു  കളിൽ സംഘടനാ സ്വാതന്ത്ര്യം പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. സമാധാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവരാണ് മറ്റുള്ളവരെ  കാ മ്പസുകളിൽ പ്രവർത്തിക്കാൻ അനുവധിക്കാത്തത്.
 
കാശ്മീരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തീവ്രവാദികൾ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുകയാണ് . ഈ വിഘടന വാദത്തെ പ്രതിരോധിക്കലാണ് എ ബി വി പി യുടെ ദൗത്യം എന്നും അദ്ധഹം വ്യക്തമാക്കി. കേരളത്തിൽ നടക്കുന്ന അക്രമ രാഷ്‌ട്രീയത്തെ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനായി എ ബി വി പി നടത്തിയ ചലോ കേരള ലഭിച്ച ജനപിന്തുണ എ ബി വി പിയുടെ പാത ശരി എന്നതിന് തെളിവാണ് . കേരളത്തിൽ മാത്രമല്ല ബംഗാളിലും മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നടക്കുന്ന വിഘടന പ്രവർത്തനങ്ങളെ ജനമധ്യത്തിൽ തുറന്നു കാട്ടുന്നതിനുള്ള ഉത്തരവാദിത്വവും എ ബി വി പി ഏറ്റെടുത്തുകഴിഞ്ഞു.
 
സ്വാഗതസംഘം ചെയർമാനും ജനം ടി.വി മാനേജിംഗ് ഡയറക്ടർ പി.വിശ്വരൂപൻ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ എ ബി വി പി വളർച്ചയുടെ പാതയിലാണെന്നും ഇന്ത്യയിലെ നിരവധി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും എം.പി മാരും എ ബി വി പിക്കാരാണ്. ഇപ്പോഴത്തെ ഓരോ പ്രവർത്തകനും നാളെ ഈ നിലയിൽ ഉയർന്നുവരണമെന്നും അദ്ധേഹം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി ആശിഷ് ചൗഹാൻ, എ ബി വി പി സംസ്ഥാന അദ്ധ്യക്ഷൻ സി.കെ.രാകേഷ്, സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ്, കൃഷ്ണകുമാർ, കെ.എസ്.സനൂപ്, രേഷ്മ ബാബു ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
 
സമ്മേളനത്തിന് മുന്നോടിയായി തേക്കിൻകാട് മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന വിദ്യാർത്ഥി കോർണറിൽ സംസ്ഥാന പ്രസിഡന്റ് സി.കെ.രാകേഷ്, സംസ്ഥാന സെക്രട്ടറി ശ്യാംരാജും ചേർന്ന് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

Kerala

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

News

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

Kerala

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

World

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

പുതിയ വാര്‍ത്തകള്‍

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.