Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തനിയാവർത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:45 am IST
in Vicharam

വന്‍ പ്രഖ്യാപനങ്ങളില്ല.  ഭൂമിയുടെ നികുതി കൂട്ടി.  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 80 കോടി.  ക്ഷേമപെന്‍ഷന്‍കാരെ കുറച്ചു.  ടൂറിസം പ്രചാരണത്തിന് 82 കോടി.  കെട്ടിടനികുതിക്ക് മാര്‍ഗനിര്‍ദ്ദേശം.  പുനഃസ്ഥാപിച്ചത് 2015 നികുതികള്‍. നിയമനങ്ങള്‍ക്ക് നിയന്ത്രണം വരും.  സര്‍ക്കാരിന് വാഹനങ്ങള്‍ വാങ്ങില്ല. ടെക്‌നോപാര്‍ക്കുകള്‍ക്ക് 84 കോടി.  ഇന്‍േഫാപാര്‍ക്കുകള്‍ക്ക് 67 കോടി.  ഫോണ്‍ ബില്ലുകള്‍ വന്‍തുകയാവരുത്.  കാന്‍സര്‍ മരുന്ന് ഫാക്ടറിക്ക് 20 കോടി.  പുതിയ തസ്തികകള്‍ പഠനത്തിനുശേഷം.  അനര്‍ഹരായ പെന്‍ഷന്‍കാരെ ഒഴിവാക്കും.

ഭൂമിക്ക് ന്യായവിലയില്‍ 10 ശതമാനം വര്‍ധന.  വ്യവസായ വികസന കോര്‍പ്പറേഷന് 132 കോടി.  സേവന ഫീസുകള്‍ അഞ്ച് ശതമാനം ഉയര്‍ത്തും.  ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയറുകള്‍ക്ക് 30 കോടി. പെന്‍ഷന്‍ കുടിശ്ശിക വരാതിരികാന്‍ കണ്‍സോര്‍ഷ്യം.  വ്യവസായ പാര്‍ക്കുകള്‍ക്ക് കിഫ്ബിയില്‍നിന്ന് പണം.  കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കില്ല.  രണ്ടര ഏക്കറിലേറെയുള്ളവര്‍ക്ക് ക്ഷേമപെന്‍ഷനില്ല.  നികുതിയടയ്‌ക്കാതെ വരുന്ന വണ്ടികള്‍ക്ക് ഇരട്ടനികുതി.  തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്.  ലോട്ടറി വരുമാനം ആരോഗ്യ സുരക്ഷാ പാക്കേജിന്.

കിഫ്ബിയില്‍ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികള്‍.  വിശപ്പുരഹിത കേരളം പദ്ധതിക്ക് 20 കോടി.  സ്ത്രീകള്‍ ഗുണഭോക്താക്കളായ പദ്ധതികള്‍ക്ക് 1960 കോടി.  1100 കോടി രൂപയുടെ അധികവിഭവസമാഹരണം.  മുഴുവന്‍ പേര്‍ക്കും സമഗ്ര ആരോഗ്യ സുരക്ഷ.  ആശാ പ്രവര്‍ത്തകരുടെ ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ദ്ധന.  4775 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബും.  അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കും അംഗപരിമിതരുടെ പെണ്‍മക്കള്‍ക്കും   വിവാഹധനസഹായം 30000 രൂപ.  അവിവാഹിതരായ അമ്മമാര്‍ക്കുള്ള സ്‌നേഹസ്പര്‍ശം 2000 രൂപ.  കുടുംബശ്രീക്ക് 200 കോടി  ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിനുവേണ്ടി 10 കോടി  റോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടി 1454 കോടി  ടെക്‌നോളജി ഇന്‍ക്യുബേഷന്‍ സെന്ററിന് 80 കോടി രൂപ. 

മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാന്‍ 100 കോടി ചെലവില്‍ സാറ്റലൈറ്റ്. വിവരവിനിമയ സംവിധാനം  കടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാന്‍ 150 കോടിയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 970 കോടിയുടെ വകയിരുത്തല്‍്  എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 300 കോടി. 150 വര്‍ഷം പിന്നിട്ട എല്ലാ ഹെറിറ്റേജ് സ്‌കൂളുകള്‍ക്കും പ്രത്യേക ധനസഹായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.