മുന്‍പ് ഉണ്ടായതു പോലുള്ള ഗള്‍ഫ് പ്രതിസന്ധി ഉണ്ടാകുമെന്ന് സംസ്ഥാന ബജറ്റ്. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിസന്ധി ഉടലെടുക്കുമെന്നും അവിടെ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ മടക്കമുണ്ടാകുമെന്നാണ് ബജറ്റിന്റെ ഇരുപതാം പേജില്‍ പറയുന്നത്. വരാന്‍ പോകുന്ന ഗള്‍ഫ് തിരിച്ചുവരവിന്റെ പ്രതിസന്ധി നേരിടാന്‍കേരളത്തിന് ശേഷിയുണ്ടെന്നാണ് പറയുന്നത്.
















