ന്യൂദല്‍ഹി: ഫൈവ് ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ രണ്ടുവര്‍ഷത്തിനകം. ഇതിന് ടെലികോം മേഖലയെ സജ്ജമാക്കുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചു. ചെന്നൈ ഐഐടിക്ക് ഇതിന്റെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള സഹായങ്ങളും അനുമതിയും നല്‍കിക്കഴിഞ്ഞു. മറ്റു രാജ്യങ്ങള്‍ ഫൈവ് ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിനൊപ്പം ആശയ വിനിമയ രംഗത്ത് ഇന്ത്യയും ഒപ്പം നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: