Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ വന്ധ്യംകരിച്ചത് 1,831 തെരുവുനായ്‌ക്കളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്നു നടത്തുന്ന തെരുവുനായ നിയന്ത്രണ-പേവിഷപ്രതിരോധ പരിപാടി വിജയകരം. കണിച്ചുകുളങ്ങര മൃഗാശുപത്രിയോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 2017 മേയ് മുതല്‍ ഇതുവരെ 1,831 തെരുവുനായ്‌ക്കളെ  വന്ധ്യംകരണത്തിന് വിധേയമാക്കി പേവിഷപ്രതിരോധ വാക്സിന്‍ നല്‍കി. 

തെരുവു മാലിന്യങ്ങള്‍ ഭക്ഷിച്ച് അലഞ്ഞു നടക്കുന്നതും ജനങ്ങളെ ആക്രമിക്കുന്നതുമായ നായ്‌ക്കളെ നിയന്ത്രിക്കുന്നതിന്  ജില്ലാ പഞ്ചായത്ത് ആരംഭിച്ചതാണ് കേന്ദ്രം. മാസം ശരാശരി 400 നായകളെയാണ് കേന്ദ്രത്തിലെത്തിക്കുന്നത്. എട്ടു ജീവനക്കാരാണ് കേന്ദ്രത്തിലുള്ളത്. 

  സീനിയര്‍ സര്‍ജന്‍ ഡോ.കെ.എ. ജോയിയുടെ നിരീക്ഷണത്തില്‍ ഡോ. എം.എസ്. ജിഷ്ണു, ഡോ. എസ്. റോഷന്‍ എന്നിവരാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത്. ഇതോടൊപ്പം പേവിഷബാധയ്‌ക്കുള്ള മരുന്നു നല്‍കുന്നു. 

  സഹായത്തിനായി പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ യൂണിറ്റ് അംഗങ്ങളായ കൊച്ചുറാണി, ദ്രൗപതി എന്നിവരെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം തെരുവുനായ്‌ക്കളെ പിടികൂടി എത്തിക്കുന്നത് എന്‍.വി. തോമസ്, റജി റപ്പായി എന്നിവരുടെ നേതൃത്വത്തിലാണ്. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. വിനുവിനാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. 

പ്രത്യേക പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ തെരുവില്‍ നിന്നും നായകളെ നെറ്റ് ട്രാപ് ഉപയോഗിച്ച് പിടികൂടി വാഹനത്തില്‍ ക്രമീകരിച്ച ഇരുമ്പുകൂടിനുള്ളിലാക്കും. 15-20 നായകളെ ഇടാവുന്ന കൂടുകളാണുള്ളത്. രാവിലെ 11 നകം നായകളെ കേന്ദ്രത്തിലെത്തിക്കും. 

  നായകളെ കുളിപ്പിച്ച് രണ്ട് മണിക്കൂര്‍ വിശ്രമം നല്‍കിയശേഷം മയക്കിക്കിടത്തിയാണ് വന്ധ്യംകരണം നടത്തുന്നത്. പിടികൂടിയ നായകളെ വീണ്ടും പിടികൂടാതിരിക്കാന്‍ തിരിച്ചറിയുന്നതിനായി ചെവിയില്‍ അടയാളമിടും. 

  തെരുവുനായ നിയന്ത്രണ പദ്ധതിക്കായി രണ്ടു ലക്ഷം രൂപയാണ് പഞ്ചായത്തുകള്‍ ജില്ലാ പഞ്ചായത്തിന് നല്‍കിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

Football

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.