Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തൈപ്പൂയ മഹോത്സവം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:22 am IST
in Alappuzha

ആലപ്പുഴ: സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ തൈപ്പൂയ മഹോത്സവം ഇന്ന്, ഹരഹരോ ഹരഹര മന്ത്രവുമായി ആയിരക്കണക്കിന് ഭക്തര്‍ ഇന്ന് കാവടിയാടും.
  ചന്ദ്രഗ്രഹണം മൂലം ഇന്ന് വൈകിട്ടു കാവടികളുമായി എത്തുന്ന ഭക്തര്‍ നേരത്തേ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്നു ഗ്രഹണ ശേഷം രാത്രി ഒന്‍പതോടെ ക്ഷേത്രനടകള്‍ തുറക്കും.
  കാവടി വരവ്, അഭിഷേകം, സുബ്രഹ്മണ്യ പൂജ, കലാപരിപാടികള്‍ എന്നിവയോടെ തൈപ്പൂയം ആഘോഷിക്കും. ചില ക്ഷേത്രങ്ങളില്‍ പതിവിന് വിരുദ്ധമായി രാവിലെ കാവടി വരവ് നടക്കും.
  ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നിനു കാവടിവരവ് ആരംഭിക്കും.  രാവിലെ എണ്ണക്കാവടിയും ഉച്ചയ്‌ക്കു 12ന് ബ്രാഹ്മണ സമൂഹത്തിന്റെ നേതൃത്വത്തില്‍ കളഭക്കാവടിയും ഉച്ചകഴിഞ്ഞു മൂന്നിന് പാല്‍, ശര്‍ക്കര, കാവടികളും എത്തിച്ചേരും.
  ഗ്രഹണം മൂലം വൈകിട്ടു നാലരയോടെ ഗോപുരവാതില്‍ അടയ്‌ക്കും. പിന്നീട് രാത്രി ഒന്‍പതിനു ശേഷം നട തുറന്നു പൂജകള്‍ ആരംഭിക്കും. കുങ്കുമം, ഭസ്മം, പുഷ്പ കാവടികളുടെ അഭിഷേവും നടക്കും.
  തെക്കനാര്യാട് തെക്കന്‍പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍  ഉച്ചകഴിഞ്ഞു മൂന്നിനു കാവടി ഘോഷയാത്ര കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് അഞ്ചിനു ക്ഷേത്രത്തില്‍ എത്തും. 6.30നു നട അടയ്‌ക്കും രാത്രി എട്ടിന് ആലപ്പുഴ ആഞ്ജനേയ ഓര്‍ക്കസ്ട്രയുടെ ഗാനമേള. തുടര്‍ന്ന് ആറാട്ട് എഴുന്നള്ളത്ത്.
  ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തില്‍ രാവിലെ 7.30നു പൂയം തൊഴല്‍. തുടര്‍ന്നു തൈപ്പൂയ അര്‍ച്ചന ആദ്യപ്രസാദം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഏറ്റുവാങ്ങും. 11ന് ആറാട്ട് പുറപ്പാട്, 3.30നു എഴുന്നള്ളത്ത്.
  അമ്പലപ്പുഴ നവരാക്കല്‍ ക്ഷേത്രത്തില്‍ രാവിലെ ഏഴിനു മൂടമ്പാടി ക്ഷേത്രത്തില്‍ നിന്നു കാവടി ഘോഷയാത്ര എത്തും. വണ്ടാനം സുബ്രഹ്മണ്യ ക്ഷേത്രം, പുന്നപ്ര സുബ്രഹ്മണ്യ ക്ഷേത്രം, തോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജകള്‍, കാവടി വരവ് എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

India

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

Kerala

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

Technology

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

പുതിയ വാര്‍ത്തകള്‍

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

സനാതനധർമ്മത്തെ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് മൗനസമ്മതം ; ലീഗ് നേതാവിന്റെ ഖബറിൽ എത്തി വിജയ് ; ഒപ്പം കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

വായനമുറി:  ഹിന്ദുക്കൾ സ്വയംബോധവും ശത്രുബോധവും ഉള്ളവരാകണം

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

നിലവിളക്ക് കൊളുത്തിയത് തെറ്റ് ; ഇതര മതസ്ഥരുടെ ആചാരങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ; എങ്കിൽ ഹിന്ദുക്കളുടെ വോട്ടുകൾക്ക് കുഴപ്പമില്ലേയെന്ന് ചോദ്യം ?

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സിഎംആര്‍എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.