മൂന്നാര്‍: ദേശീയോദ്യാനം അടച്ചു. വരയാടുകളുടെ പ്രസവകാലം ആരംഭിച്ചതോടെയാണ് ടൂറിസ്റ്റ് കേന്ദ്രമായ രാജമലയിലെ പാര്‍ക്ക് അടച്ചത്. ഏപ്രില്‍ ആദ്യവാരംസഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കും.