കുമളി: മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. ഇതിന് മുമ്പ് ഡിസംബറില്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ക്രമാതീതമായി വെള്ളമുയര്‍ന്നപ്പോഴാണ് ഉപസമിതി അണക്കെട്ടിലെത്തിയത്. പതിവ് സന്ദര്‍ശനത്തിന്റെ ഭാഗമായെത്തുന്ന സംഘത്തില്‍ കേരളം, തമിഴ്‌നാട് പ്രതിനിധികളും ചെയര്‍മാനും പങ്കെടക്കും.
















