Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ വഞ്ചനയെന്ന് വിലയിരുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 02:30 am IST
in Kerala

പാലക്കാട്: കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാതെ കാലാകാലങ്ങളിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പറമ്പിക്കുളം -ആളിയാര്‍ കരാറിന്റെ കാര്യത്തില്‍ വഞ്ചന കാണിച്ചതായി വിലയിരുത്തല്‍. ഭാരതപ്പുഴയെ വീണ്ടെടുക്കാനുള്ള കര്‍മ്മ പദ്ധതികളെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ചു ചേര്‍ത്ത കൂട്ടായ്‌മയിലാണ് ഈ ദിശയിലുള്ള സംശയം ഉയര്‍ന്നത്.

ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്‌മയാണ്  പരിസ്ഥിതി പ്രവര്‍ത്തകരുടെയും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച  മുന്‍ ഉന്നതോദ്യോഗസ്ഥരുടെയും ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചത്. പറമ്പിക്കുളം -ആളിയാര്‍ കരാര്‍ (പിഎപികരാര്‍) അനുസരിച്ച് കേരളത്തിന് അവകാശപ്പെട്ടത് വര്‍ഷത്തില്‍ 7.25 ടിഎംസി ജലം. കുറെ വര്‍ഷങ്ങളായി ഇതിന്റെ പേരിലുള്ള  വാദപ്രതിവാദങ്ങളും സമരങ്ങളുമാണ് നടക്കുന്നത്. ഈ വര്‍ഷം ഇനി കഷ്ടിച്ച് മൂന്ന് ടിഎംസി ജലം കൂടി തന്നാല്‍ തമിഴ്‌നാടിന്റെ ബാധ്യത കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ മുപ്പതു വര്‍ഷം കേരളത്തിനു കിട്ടുന്ന  വെള്ളത്തിന്റെ കണക്കുപരിശോധിച്ചാല്‍ 32ടിഎംസി യില്‍ നിന്ന് നാലു ടിഎംസിയിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. പിഎപി കരാര്‍ നിലവില്‍ വന്നതോടെ കീഴ്‌നദീതട അവകാശമെന്ന സുപ്രധാന അവകാശം ഇല്ലാതായി. സ്വാഭാവികമായി ഒഴുകിയെത്തേണ്ട 13.441 ടിഎംസി വെള്ളമാണ് കേരളത്തിന് ഒരോ വര്‍ഷവും നഷ്ടമാകുന്നതെന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ അഭിപ്രായപ്പെടുന്നു.

പിഎപികരാര്‍ പ്രകാരം കേരളത്തിന് അവകാശപ്പെട്ടത് 7.2 ടിഎംസി വെള്ളം മാത്രമാണെന്ന പ്രചരണമാണിപ്പോള്‍ നടക്കുന്നത്. കീഴ്‌നദീതട അവകാശം വകവെച്ചുകിട്ടിയിരുന്നെങ്കില്‍ വേനല്‍ക്കാലത്തും ചാലക്കുടിപ്പുഴ, ഭാരതപ്പുഴ നദീതടങ്ങള്‍  ജലസമൃദ്ധമാക്കി നിര്‍ത്താന്‍ കഴിയുമായിരുന്നു. കാവേരി നദീജല തര്‍ക്കത്തില്‍ ഈ അവകാശം കര്‍ണാടകയില്‍ നിന്ന് തമിഴ്‌നാട് പിടിച്ചുവാങ്ങിയിട്ടുണ്ട്. ഇതേ അവകാശം തമിഴ്‌നാട്ടില്‍ നിന്ന് ചോദിച്ചു വാങ്ങാന്‍ കേരളത്തിലെ ഭരണാധികാരികള്‍ക്കായിട്ടില്ല.

1992 മുതല്‍ നിയമിക്കപ്പെട്ട നിയമസഭാ സമിതികളെല്ലാം തമിഴ്‌നാട് നടത്തുന്ന കരാര്‍ ലംഘനങ്ങളെക്കുറിച്ച് കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. കേരള ഷോളയാറിലേക്കുള്ള വെള്ളം നല്‍കാത്തതും, ചാലക്കുടി -പെരിയാര്‍ -ഗായത്രി നദീതടങ്ങളിലേക്കൊഴുക്കേണ്ട വെള്ളം തമിഴ്‌നാട്ടിലെ കൃഷിക്ക് ഉപയോഗിക്കുന്നതും കരാര്‍ ലംഘനങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ലംഘനങ്ങളൊന്നും സര്‍ക്കാര്‍തല ചര്‍ച്ചയിലോ നിയമനടപടികളിലോ ഉപയോഗപ്പെടുത്താന്‍ കേരളത്തിനായില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

കരാര്‍ പുനരവലോകനം ചെയ്യേണ്ട സമയപരിധി കഴിഞ്ഞ് പതിനേഴു  വര്‍ഷമായിട്ടും കരാര്‍ ലംഘനങ്ങളെക്കുറിച്ചും, പുനരവലോകനങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കുന്നുമില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

Kerala

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.