Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംയുക്ത പാര്‍പ്പിട പദ്ധതി പട്ടികവിഭാഗക്കാര്‍ക്ക് നിര്‍മ്മിച്ച വീടുകള്‍ നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:00 am IST
in Kottayam

തിരുവഞ്ചൂര്‍: മണര്‍കാട്,അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത പാര്‍പ്പിട പദ്ധതിയില്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങള്‍ക്കായി നിര്‍മ്മിച്ച 10 വീടുകള്‍ ആള്‍ത്താമസമില്ലാതെ നശിക്കുന്നു. തിരുവഞ്ചൂര്‍ കോട്ടമുറിക്ക് സമീപം കാമറ്റത്താണ് വീടുകള്‍ വര്‍ഷങ്ങളായി കാടുപിടിച്ച് വെറുതെ കിടക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികവിഭാഗങ്ങളുടെ പാര്‍പ്പിട പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളാണിത്.മണര്‍കാട് ഗ്രാമപഞ്ചായത്ത് 9 വീടും അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് 4 വീടുകളുമാണ് നിര്‍മ്മിച്ചത്. 

മണര്‍കാട് ഗ്രമപഞ്ചായത്തിന്റെ അധീനതയിലുള്ള 9 വീടുകളില്‍ 1 എണ്ണത്തിലും അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള 4 വീടുകളില്‍ 2 എണ്ണത്തിലും താമസക്കാരുണ്ട്. ബാക്കി 10 വീടാണ് വെറുതെ കിടക്കുന്നത്.റെയില്‍വേ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി വീടു നഷ്ടപ്പെട്ടവരെ പുരധിവസിപ്പിക്കാനാണ് വീടു നിര്‍മ്മിച്ചത്.

ഇവരുടെ പേരില്‍ സ്ഥലവും കെട്ടിടവും പഞ്ചായത്ത് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തുകൊടുത്തു. എന്നാല്‍  റെയില്‍വേ പുറമ്പോക്കില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വടവാതൂര്‍ ശാന്തിപുരം കോളനിയില്‍ വീടും സ്ഥലവും ഉള്ളതിനാല്‍ ഇവിടെ താമസിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. റെയില്‍വേ വികസനത്തിന്റെ ഭാഗമായി വീടു നഷ്ടപ്പെട്ടവരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പുനരധിവസിപ്പിക്കുകയായിരുന്നു.

സാമൂഹ്യ വിരുദ്ധര്‍ കയ്യടക്കുന്നു

ആള്‍ത്താമസമില്ലാതെ വീടുകള്‍ കാടുപിടിച്ചു വെറുതെ കിടക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നതായി പരാതിയുണ്ട്. ദൂരെ സ്ഥലങ്ങളില്‍ നിന്ന് അപരിചിതരായ ആളുകള്‍ ഇവിടെ വരുന്നതായും നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നു. പോലീസ് ശ്രദ്ധിക്കണമെന്ന ആവശ്യവും ശക്തമാണ്

വീടില്ലാത്തവര്‍ അനേകം

ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത  നിരവധി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ ഉളളപ്പോഴാണ് അധികൃതരുടെ നിസംഗത മൂലം വീടുകള്‍ നശിക്കുന്നത്. അപേക്ഷ നല്‍കി വര്‍ഷങ്ങളായി വീടിനായി കാത്തിരിക്കുന്നത് ആയിരക്കണക്കിന് ആളുകളാണ്. വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കാത്തിരിക്കുന്ന ഈ അപേക്ഷകരെ അവഗണിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവരുടേതെന്ന ആരോപണവും ശക്തമാണ്.നിലവില്‍ വീടുള്ളവരെ കണ്ടെത്തി അവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും പുതിയ പട്ടിക തയ്യാറാക്കി വീടില്ലാത്തവര്‍ക്ക് നല്‍കണമെന്നുമുള്ള ആവശ്യവും ശക്തമാണ്

അടിസ്ഥാന സൗകര്യം നല്‍കും

അര്‍ഹതപ്പെട്ടവര്‍ താമസിക്കാന്‍ തയ്യാറായാല്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കുമെന്ന് വാര്‍ഡ് അംഗം സിന്ധു അനില്‍കുമാര്‍ പറഞ്ഞു.ഇതു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.