Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറണാകുളം ജില്ലാ സമ്മേളനം; പൊതുചര്‍ച്ച പുകഴ്‌ത്തലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:45 am IST
in Kerala

കൊച്ചി: ജിസിഡിഎ ചെയര്‍മാനും സിപിഎം സംസ്ഥാന സമിതിയംഗവുമായ സി.എന്‍. മോഹനനെ എറണാകുളം ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കത്തില്‍ നിന്ന് ഔദ്യോഗികപക്ഷം പിന്മാറി. പ്രതിനിധികളില്‍ ഭൂരിഭാഗവും ഇപ്പോഴത്തെ സെക്രട്ടറി പി. രാജീവിനെ പിന്തുണയ്‌ക്കുന്നവരാണെന്നു വ്യക്തമായതിനെത്തുടര്‍ന്നാണിത്. 

ഗൗരവമേറിയ ചര്‍ച്ചകളൊന്നുമില്ലാതെ പാര്‍ട്ടി എറണാകുളം സമ്മേളനം വെറും പുകഴ്‌ത്തലും വാഴ്‌ത്തലുമായി മാറി. വിമത സ്വരങ്ങള്‍ ഉയരാതെ മുഴുവന്‍ സമയവും സാന്നിധ്യം ഉറപ്പിച്ച് മുഖ്യ മന്ത്രി പിണറായി വിജയന്‍ സമ്മേളന വേദിയില്‍ ഉണ്ടായിരുന്നു. മുന്‍ സമ്മേളനങ്ങളില്‍ നിന്ന്  വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാരിനെയും പിണറായി വിജയനെയും  വാനോളം പുകഴ്‌ത്തുന്നതില്‍ മത്സരിക്കുകയായിരുന്നു  പ്രതിനിധികളെല്ലാം.

കഴിഞ്ഞ സമ്മേളനത്തില്‍ സി.എന്‍. മോഹനനും മുന്‍ മേയര്‍ സി.എന്‍. ദിനേശ് മണിയും തമ്മില്‍ മത്സരം ഉറപ്പായപ്പോള്‍ സമവായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് രാജീവ് സെക്രട്ടറിയായത്. രാജീവ് പിന്നീട് എം.എ ബേബി-ഡോ. തോമസ് ഐസക്ക് ചേരിക്കൊപ്പം നീങ്ങി. ജില്ലയില്‍ ശക്തമായിരുന്ന വിഎസ് ഗ്രൂപ്പ് ഇപ്പോള്‍ ഈ ചേരിക്കൊപ്പമാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി  അടുത്ത ബന്ധം പുലര്‍ത്തുന്ന കളമശ്ശേരി ഏരിയ സെക്രട്ടറിയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ സക്കീര്‍ ഹുസൈന്റ ഇടപെടലാണ്  കാരണമെന്ന് പറയുന്നു. വ്യവസായിയെ തട്ടിക്കൊണ്ടു പോയ ക്വട്ടേഷന്‍ കേസില്‍ അറസ്റ്റിലായ സക്കീറിനെ പാര്‍ട്ടിയില്‍ സംരഷിച്ചിരുന്നത് രാജീവായിരുന്നു.

 സമ്മേളത്തിന്റെ ആദ്യദിവസം ഒറ്റപ്പെട്ട വിമത ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും രണ്ടാം ദിനത്തില്‍ അത് ഉണ്ടായില്ല. ഇന്നലെയും സിപിഐ ആയിരുന്നു പ്രധാന ചര്‍ച്ച. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്സിനെ സംസ്ഥാന നേതൃത്വം ജില്ലയില്‍ അടിച്ചേല്‍പ്പിച്ചെന്നതടക്കമുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ജൈവ കൃഷി, പാലിയേറ്റീവ് പ്രവര്‍ത്തനം, ഭവന രഹിതര്‍ക്ക് വീട് വെക്കല്‍ എന്നിവയടക്കം പാര്‍ട്ടി പൊതു വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സ്വീകാര്യത ഉണ്ടാക്കിയെന്ന വിലയിരുത്തല്‍ മാത്രമാണ് നടന്നത്. 

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് സംഘടനാ വിഷയത്തില്‍ നിന്ന് മാറി വ്യക്തി ഹത്യയിലേക്ക് മാറിയ ജില്ലയാണ് എറണാകുളം. ആ വിഭാഗീയത ലെനിന്‍ സെന്ററില്‍ ഒളി ക്യാമറസ്ഥാപിക്കുന്നതുവരെയെത്തി. ഓരോ സമ്മേളന കാലവും പാര്‍ട്ടിയില്‍ പിണറായി- വി.എസ് ഗ്രൂപ്പുകള്‍ക്ക് കുടിപ്പക തീര്‍ക്കാനുള്ളതായിരുന്നു. കഴിഞ്ഞ സമ്മേളത്തില്‍ വിഎസ് പക്ഷത്തില്‍നിന്ന് പിണറായി പക്ഷം ജില്ല പിടിച്ചെടുത്തു. മൂന്ന് വര്‍ഷത്തിനിപ്പുറം വിഭാഗീയത പഴയ മട്ടില്‍ പ്രകടമല്ലെങ്കിലും പ്രാദേശികമായി വിഭാഗീയത ഇപ്പോഴും അവശേഷിക്കുകയാണ്.

കെ.എസ്. ഉണ്ണികൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

Kerala

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പുതിയ വാര്‍ത്തകള്‍

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.