Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംവരണമില്ലാത്ത സമുദായങ്ങള്‍ ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:45 am IST
in Kerala

കൊച്ചി: സംവരണാനുകൂല്യം ലഭിക്കാത്ത സമുദായങ്ങള്‍ ചേര്‍ന്ന് രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് പ്രാഥമിക അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ പേരും കൊടിയും അടയാളവും പ്രഖ്യാപിക്കും. മലബാറില്‍ നൂറിലേറെ നായര്‍ സമാജ കരയോഗങ്ങളുടെ മേധാവി മഞ്ചേരി കെ.ആര്‍. ഭാസ്‌കരപിള്ള രക്ഷാധികാരിയും കെ.എസ്.ആര്‍. മേനോന്‍ (ആലുവ) അധ്യക്ഷനുമായി താല്‍ക്കാലിക സമിതി രൂപീകരിച്ചു. കോന്നി ഗോപകുമാര്‍ ജനറല്‍ സെക്രട്ടറി, മല്ലേലില്‍ ശ്രീധരന്‍ നായര്‍ ട്രഷറര്‍.

തിരുവനന്തപുരത്ത് ജനുവരി 14 ന് ചേര്‍ന്ന പാര്‍ട്ടി രൂപീകരണ യോഗത്തില്‍ കണ്ണൂരെ നമ്പ്യാര്‍ സമാജം, ഹരിപ്പാട് ശൈവ വെള്ളാള സംഘം, കൊല്ലം വാര്യര്‍ സമാജം ഗ്ലോബല്‍ നായര്‍ സേവാ സമാജം തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. 

ജനുവരി ആദ്യം, പുതിയ പാര്‍ട്ടിയുടെ നേതാക്കളില്‍ പ്രമുഖര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. സുകുമാരന്‍നായരുമായി എന്‍എസ്എസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. എന്‍എസ്എസിന്റെ രാഷ്‌ട്രീയ നയം സമദൂര സിദ്ധാന്തമാണെങ്കിലും സംവരണാനുകൂല്യമില്ലാത്ത സമുദായങ്ങള്‍ പാര്‍ട്ടിയുണ്ടാക്കുന്ന ആശയത്തോട് വിയോജിപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞതായി കെ.എസ്.ആര്‍. മേനോന്‍ പറഞ്ഞു. 

സമുദായത്തില്‍ ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവരെ സംവരണാനുകൂല്യമുള്ളവരുടെ വിഭാഗത്തില്‍ കൊണ്ടുവരിക എന്ന ആവശ്യമാണ് ഏറ്റവും പ്രധാനമായി പുതിയ പാര്‍ട്ടി ഉന്നയിക്കുകയെന്ന് മേനോന്‍ പറഞ്ഞു. നിലവിലുള്ള സംവരണത്തെ ഒരുതരത്തിലും എതിര്‍ക്കുന്നില്ല. സാമൂഹ്യ നീതി ഉറപ്പാക്കുക, ജാതിഭേദം അവസാനിപ്പിക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങള്‍.  മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5000 വോട്ടുകളില്‍ താഴെ വിജയം നിര്‍ണ്ണയിച്ച 28 മണ്ഡലങ്ങളില്‍ പുതിയ പാര്‍ട്ടി നിര്‍ണ്ണായക പങ്കു വഹിക്കുമെന്ന് മേനോന്‍ പറഞ്ഞു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

News

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

Kerala

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പുതിയ വാര്‍ത്തകള്‍

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.