വാഷിംഗ്ടണ്‍: ഫ്ളോറിഡയില്‍ ആഢംബര ബോട്ടില്‍ വന്‍ തീപിടുത്തം. സണ്‍ ക്രൂസ് എന്ന ബോട്ടിലാണ് തീപിടിച്ചത്. അപകടം നടന്ന സമയത്ത് ബോട്ടില്‍ 50 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടകാരണം എന്താണെന്നോ എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നോ വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: