Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തീന്‍മൂര്‍ത്തി ചൗക്കില്‍ ഇനി ഇസ്രയേലിലെ ഹൈഫയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2018, 05:03 pm IST
inIndia

ന്യൂദല്‍ഹി: തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ തീര്‍മൂര്‍ത്തി ഭവനുമുന്നിലെ തീന്‍മൂര്‍ത്തി ചൗക്കിന്റെ പേരില്‍ ഇനി ഇസ്രയേലിയെ ഹൈഫയും. ഇപ്പോള്‍ ഇസ്രയേലിലെ ഗാസാ സ്ട്രിപ്പിലുള്ള ഹൈഫയ്‌ക്ക് ഇന്ത്യയുമായുള്ള ബന്ധം ഇന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു സന്ദര്‍ശിച്ചതുമുതലല്ല. സന്ദര്‍ശനവേളയില്‍ പേരു മാറ്റിയെന്നു മാത്രം. 

ഇന്ത്യ- ഇസ്രായേല്‍ സൗഹൃദ സ്മാരകമായാണ് ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി) പേരുമാറ്റിയത്. ഇനിമുതല്‍ തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് എന്നും തീന്‍മൂര്‍ത്തി ഹൈഫ മാര്‍ഗ് എന്നും ഇവിടം അറിയപ്പെടും. 

പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ജൂലായില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പേരുമാറ്റല്‍ പ്രമേയം പാസാക്കി. പക്ഷേ നെതന്യാഹവിന്റെ സന്ദര്‍ശന വേളയില്‍ നടപ്പാക്കാന്‍ നീട്ടിവെക്കുകയായിരുന്നു. 

ഹൈയുടെ ചരിത്രം, ഇന്ത്യന്‍ സൈന്യത്തിന്റെ വീരഗാഥ

ഒന്നാം ലോകയുദ്ധക്കാലത്ത്, 1918 ല്‍, തുര്‍ക്കി 402 വര്‍ഷം കൈയടക്കിവെച്ചിരുന്ന ഹൈഫ പിടിച്ചടക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനു വേണ്ടി പോരാടിയവരില്‍ ഇന്ത്യന്‍ സൈനികരായിരുന്നു ഏറെ. ജോധ്പൂര്‍, ഹൈദരാബാദ്, മൈസൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികര്‍ ബ്രീട്ടീഷ് ഭരണത്തിലുള്ള ഇന്ത്യന്‍ഭരണകൂടത്തിനു കീഴില്‍ തുര്‍ക്കിയിലെ ഇസ്ലാമിക ഭരണാര്‍ത്തിക്കാരന്‍ ഓട്ടോമാന്‍ അധീനപ്പെടുത്തിയിരുന്ന ഇസ്രയേലിലെ ഹൈഫയ്‌ക്കു വേണ്ടി പോരാടി. ഈ മൂന്നുനാട്ടുരാജ്യങ്ങളില്‍ നിന്നുള്ള 44 സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ സന്ദര്‍ശിച്ച വേളയില്‍ 2017-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈഫയിലെ യുദ്ധ സ്മാരകം സന്ദര്‍ശിച്ചിരുന്നു.

ഹൈഫ മോചിപ്പിച്ച് നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സൈനികരുടെ ധീരതത്ക്ക് സ്മാരകമായി ദല്‍ഹിയില്‍ ബ്രിട്ടീഷ് സാമ്രാജ്യ ഭരണ പ്രതിനിധികള്‍ 1922-ല്‍ തീന്‍മൂര്‍ത്തി സ്മാരകം സ്ഥാപിച്ചു. വന്‍പടക്കോപ്പുകളുമായി യുദ്ധം ചെയ്ത് തുര്‍ക്കി സൈന്യത്തെ വാളും പരിചയും കൊണ്ട് മാത്രമാണ് ഇന്ത്യന്‍ യോദ്ധാക്കള്‍ വിജയിച്ചത്. 1918 സെപ്തംബര്‍ 23 ന്. ഇന്ത്യന്‍ സൈന്യം ആ ദിവസം സ്മരിച്ച് ഇന്ത്യന്‍ സൈനികര്‍ക്ക് അഞ്ജലി അര്‍പ്പിക്കാറുണ്ട്. 

ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ മോദി, ഹൈഫ യുദ്ധ നായകന്‍ എന്നറിയപ്പെടുന്ന മേജര്‍ ദള്‍പത് സിങ്ങിന്റെ ധീരതയുടെ സ്മാരകമായി ഫലകം അനാച്ഛാദനം ചെയ്തിരുന്നു. ”ഒന്നാം ലോകയുദ്ധക്കാലത്ത് ഹൈഫയുടെ മോചനത്തിന് ജീവന്‍ ബലിനല്‍കിയും യുദ്ധം ചെയ്ത ധീര ഇന്ത്യന്‍ സൈനികരുടെ സ്മരണയില്‍ ഇവിടെ നില്‍ക്കുമ്പോള്‍ എനിക്ക് അത്യധികം ആദരവുണ്ട്.” എന്ന് മോദി അവിടെ അതിഥി പുസ്തകത്തില്‍ രേഖപ്പെടുത്തി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

World

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട
India

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.