വടകര: കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറിന്റെ എഞ്ചിന് തകരാറിലായി. എഞ്ചിന് തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ വടകര സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതുമൂലം ഒന്നാമത്തെ ട്രാക്കിലുടെയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എഞ്ചിന് തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: