തിരുവനന്തപുരം: ജനുവരി 16 മുതല്‍ മാര്‍ച്ച് 15 വരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വികാസയാത്രയുടെ ജില്ലാടിസ്ഥാനത്തിലുള്ള വിശദാംശം.
തൃശൂര്‍- ജനുവരി 16, 17, 18
പത്തനംതിട്ട- 23, 24
കാസര്‍കോട്- 29, 30
തിരുവനന്തപുരം- ഫെബ്രുവരി 1, 2, 3
കൊല്ലം- 6, 7, 8
ആലപ്പുഴ- 11, 12, 13
എറണാകുളം- 16, 17, 18
ഇടുക്കി- 19, 20, 21
കോഴിക്കോട്- 23, 24, 25
വയനാട്- 26, 27
കണ്ണൂര്‍- മാര്‍ച്ച് 1, 2
മലപ്പുറം-5 , 6, 7
പാലക്കാട്- 9, 10, 11
കോട്ടയം- 13, 14, 15
പ്രതികരിക്കാൻ ഇവിടെ എഴുതുക: