Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കലാപക്കൊടി ഉയര്‍ത്തിയത് മുതിര്‍ന്ന ജഡ്ജിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 02:45 am IST
inIndia

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ കലാപെക്കാടി ഉയര്‍ത്തിയ നാലു ജസ്റ്റിസുമാര്‍ വളരെ സീനിയര്‍മാരാണ്. പത്രസമ്മേളനത്തിലൂടെ ചീഫിനെതിരെ വിമര്‍ശനം ഉന്നയിക്കുക വഴി അവര്‍ രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ വിശ്വാസ്യത തകര്‍ത്തെന്നാണ് വ്യാപകമായ ആക്ഷേപം. ജനങ്ങള്‍ ഇനി കോടതിയെ സംശയത്തോടെ മാത്രമേ നോക്കൂയെന്നാണ്  നിയമ വിദഗ്ധര്‍  പറയുന്നത്.

ജസ്റ്റിസ് ചെലമേശ്വര്‍

സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാരില്‍ രണ്ടാമന്‍. ചെന്നൈ ലയോള കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം. തുടര്‍ന്ന് വിശാഖപട്ടണത്തെ ആന്ധ്രാ കോളേജില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കി. 1995ല്‍ സീനിയര്‍ അഡ്വക്കേറ്റ്, 1997ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജി. 

ഗുവാഹതി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. കേരള ഹൈക്കോടതി ജഡ്ജി പദവിയും ഏറ്റെടുത്തു. 2011 ഒക്ടോബറില്‍ സുപ്രീംകോടതിയില്‍.  ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കൊപ്പം. 

സുപ്രീംകോടതിയിലെ  വേറിട്ട ശബ്ദം. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി പുറപ്പെടുവിച്ച ഒമ്പതംഗ ബഞ്ചില്‍ ഒരാള്‍. ജൂണില്‍ വിരമിക്കും.

രഞ്ജന്‍ ഗൊഗോയ്

സുപ്രീംകോടതി ജഡ്ജിമാരില്‍ ചെലമേശ്വറിനു ശേഷം സ്ഥാനം ഇദ്ദേഹത്തിനാണ്. 2018 ഒക്ടോബറില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിയമിതനാകും. 2019 നവംബറില്‍ വിരമിക്കും. 

ഗുവാഹതി ഹൈക്കോടതിയില്‍ 2001 വരെ സ്ഥിരം ജഡ്ജിയായിരുന്നു. പിന്നീട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. പിന്നീട് സുപ്രീംകോടതിയില്‍.

സുപ്രീം കോടതി ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തി ബ്ലോഗെഴുതിയതിന് റിട്ട. സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന് 2016ല്‍ കോടതിയലക്ഷ്യത്തിന് രഞ്ജന്‍ ഗൊഗോയ് നോട്ടീസ് അയച്ചിരുന്നു. 

എം.ബി. ലോക്കൂര്‍ (ജസ്റ്റിസ് മദന്‍ ബീമാറാവു ലോക്കൂര്‍)

ദല്‍ഹി മോഡേണ്‍ സ്‌കൂളിലും സെന്റ് ജോസഫ്‌സ് അലഹബാദിലുമായി പഠനം. ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ഹിസ്റ്ററിയില്‍ ബിരുദം. തുടര്‍ന്ന് ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമപഠനം. സുപ്രീംകോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും അഭിഭാഷകന്‍. 1997ല്‍ സീനിയര്‍ അഡ്വക്കേറ്റായി. 1998-ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി.

1999ല്‍ അഡീഷണല്‍ ജഡ്ജിയായി ദല്‍ഹി ഹൈക്കോടതിയില്‍. പിന്നീട് ചീഫ് ജസ്റ്റിസായി. ഗുവാഹതി, ആന്ധ്രാപ്രദേശ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി. 2012ല്‍ സുപ്രീം കോടതി ജഡ്ജി.  കോടതികള്‍ ഡിജിറ്റൈസ് ചെയ്യാനുള്ള കമ്മിറ്റിയിലേക്ക് വീണ്ടും നിയമിതനായി. 2018ല്‍ വിരമിക്കും. 

കുര്യന്‍ ജോസഫ്

തിരുവനന്തപുരത്തെ കേരള ലോ അക്കാദമിയില്‍ നിന്ന് ബിരുദം. 1979 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായും പ്രവര്‍ത്തിച്ചു. 2000ത്തില്‍ ജഡ്ജിയായി. 

2013ല്‍ സുപ്രീംകോടതിയിലേക്ക്. രണ്ട് തവണ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു. 2010 ഫെബ്രുവരി എട്ടു മുതല്‍ 2013 മാര്‍ച്ച് ഏഴുവരെ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.  2018 നവംബറില്‍ വിരമിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.