Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജഡ്ജിമാരുടെ നടപടിയിൽ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 02:45 am IST
inIndia

ന്യൂദല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടെ കലാപത്തിന് പിന്നില്‍ രാഷ്‌ട്രീയ ബന്ധമെന്ന് ആരോപണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനത്തിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ സിപിഐ നേതാവ് ഡി.രാജയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് വിവാദമായി. പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച. മാധ്യമപ്രവര്‍ത്തകരെ വെട്ടിച്ച് പുറകിലത്തെ ഗേറ്റിലൂടെയാണ് ചെലമേശ്വറിന്റെ വസതിയിലേക്ക് രാജയെത്തിയത്. ഇരുവരും കൈകൊടുക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

സുപ്രീം കോടതിയുമായോ വിവാദങ്ങളുമായോ ബന്ധമില്ലാത്ത ഇടത് നേതാവ് എന്തിനാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന്  ചോദ്യമുയര്‍ന്നു. ചെലമേശ്വര്‍ സുഹൃത്താണെന്നും വിവരങ്ങള്‍ നേരിട്ട് അന്വേഷിക്കാനാണ് സന്ദര്‍ശിച്ചതെന്നുമാണ് രാജയുടെ വാദം. എന്നാല്‍ മാധ്യമങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണമില്ല. ദല്‍ഹിയില്‍ മോദി വിരുദ്ധ ചേരിക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സംഘത്തിന്റെ സാന്നിധ്യവും സംശയമുളവാക്കി. അപ്രതീക്ഷിതമായിരുന്നു ജഡ്ജിമാരുടെ പത്രസമ്മേളനം. എന്നാല്‍ പത്രസമ്മേളനങ്ങളില്‍ സാധാരണ പങ്കെടുക്കാത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ നേരത്തേ  സ്ഥാനം പിടിച്ചിരുന്നു. 

ചീഫ് ജസ്റ്റിസിന് ജഡ്ജിമാര്‍ നല്‍കിയ കത്തില്‍ ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് പരാമര്‍ശിക്കുന്നില്ല. ഒരു വിഭാഗം മാധ്യമങ്ങള്‍ പത്രസമ്മേളനത്തില്‍ ചോദിപ്പിച്ച് പറയിപ്പിക്കുകയായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും കേന്ദ്രത്തെയും  വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നു ലക്ഷ്യം. കേസുകള്‍ നല്‍കുന്നതിലെ അഭിപ്രായ വ്യത്യാസമാണ് കാരണമെന്ന് ജസ്റ്റിസ് ഗൊഗോയ് പത്രസമ്മേളനത്തില്‍ പറയുന്നുണ്ട്. ഇത് ലോയ കേസാണോയെന്ന ചോദ്യത്തിന് അതേയെന്ന് ഗൊഗോയ് മറുപടി നല്‍കിയപ്പോള്‍ ചെലമേശ്വര്‍ ഗൊഗോയിയുടെ ചെവിയില്‍ തിരുത്തി. 

 മോദി വിരുദ്ധ നിലപാടുള്ള അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഇന്ദിരാ ജയ്‌സിങ്ങ്്, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ജഡ്ജിമാര്‍ക്ക് പിന്തുണയുമായെത്തിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന ഇന്ദിര ജയ്‌സിങ്ങ്  പത്രസമ്മേളനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. ജനാധിപത്യം അപകടത്തിലെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും വിഷയം ഏറ്റെടുത്ത് രംഗത്തെത്തി. ജനാധിപത്യം അപകടത്തിലാണെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. സിഖ് വിരുദ്ധ കലാപക്കേസുകള്‍ പുനരന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു. ഇതും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് സൂചന.

കെ. സുജിത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.