ആലപ്പുഴ: സ്കൂളിലെ ശുചിമുറിയുടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മുണ്ട് ചിറയില്‍ ബന്‍സന്റെയും ആന്‍സമ്മയുടെയും മകന് സെബാസ്റ്റ്യന്‍ (7)ആണ് മരിച്ചത്.
സ്കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാനായി ശുചിമുറിയില്‍ എത്തിയ സെബാസ്റ്റ്യന്റെയും കൂട്ടുകാരുടെയും ദേഹത്ത് പഴക്കം ചെന്ന ചുറ്റുമതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: