Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊല നിര്‍ത്തി, ആസിഡ് ആക്രമണത്തിന് ഭീകരരുടെ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2018, 10:26 am IST
inIndia

ശ്രീനഗര്‍: ആളെ കൊല്ലുന്നതിനു പകരം ആസിഡാക്രമണം നടത്തി അന്ധരാക്കാന്‍ ഭീകരരുടെ പുതിയ ആസൂത്രണം. കൊല്ലപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുവെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം. 

വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ കണ്ണില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീകര സംഘടനയായ ഹിസ്‌ബുള്‍ മുജാഹിദീന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 2016 ല്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് ഈ ഫെബ്രുവരി 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് ഭീഷണി. ഹിസ്‌ബുള്‍ ഓപ്പറേഷണല്‍ കമാന്‍ഡര്‍ റിയാസ് നൈക്കൂവും ഭീകര നേതാവ് സമീര്‍ ടൈഗറും തമ്മിലുള്ള ഫോണ്‍ സന്ദേശം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചോര്‍ന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

” നിങ്ങള്‍ക്കറിയാമല്ലോ 2016 ല്‍ എത്ര യുവാക്കള്‍ക്ക് കാഴ്ച പോയതെന്ന്,” നൈക്കൂ എന്നു കരുതുന്നയാള്‍ പറയുന്നു. ” അങ്ങനെയാണ് ആസൂത്രണം…. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ആരായാലും അവരെ വീട്ടില്‍നിന്നു വലിച്ചിറക്കി കണ്ണില്‍ ഗാഢ സല്‍ഫ്യൂറിക് ആസിഡോ ഹൈഡ്രോക്ലോറിക് ആസിഡോ ഒഴിക്കും. അവരുടെ കാഴ്ച പോകും, കുടുംബത്തിന് ബാധ്യതയായിത്തീരും” വീഡിയോ പറയുന്നു.

” നമ്മള്‍ 28 വര്‍ഷമായി അവരെ (തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നവരെ) ഭീഷണിപ്പെടുത്തുന്നു. പക്ഷേ ഒന്നും സംഭവിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്നു നോക്കുക. ചിലരെ ഏജന്‍സികളും പലരേയും നമ്മളും കൊന്നു. പക്ഷേ ഫലമെന്തായിരുന്നു? കൊല്ലപ്പെട്ടവര്‍ക്കാണ് നേട്ടം, അവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹയാം നല്‍കി, ജോലി കൊടുത്തു,” നൈക്കൂ പറയുന്നു. അതിനാല്‍ കൊല്ലപ്പെടുന്നത് കുടുംബങ്ങള്‍ക്ക് നേട്ടമാണ്. പകരം അവരെ അന്ധരാക്കിയാല്‍ വീട്ടുകാര്‍ക്ക് ബാദ്ധ്യതയായിക്കൊള്ളും, ഭീകരരുടെ പുതിയ ആസൂത്രണം വെളിപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

World

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട
India

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.