കൊച്ചി: എറണാകുളത്ത് മോഷണം നടത്താൻ ശ്രമിച്ച മൂന്ന് റോഹിങ്ക്യൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പട്ടണത്തിൽ വിവിധയിടങ്ങളിൽ ഇവർ മോഷണം നടത്താനുള്ള പദ്ധതി മെനയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്നും നിരവധി മോഷണ വസ്തുക്കൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
















