ജമ്മു: ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥയാത്ര ജൂണ്‍ 28 മുതല്‍ ആഗസ്റ്റ് 26 വരെയെന്ന് ആശ്രമ സമിതി അറിയിച്ചു. ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ എന്‍.എന്‍. വോറയുടെ അദ്ധ്യക്ഷതയിലാണ് സമിതി. ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് വര്‍ഷം തോറും അമര്‍നാഥ് ഗുഹയില്‍ ശിവലിംഗ ദര്‍ശനത്തിന് എത്തുന്നത്.
2017 ല്‍ 56 തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഭീകരര്‍ നടത്തിയ ആക്രമിച്ചു. ഇവരില്‍ എട്ടു പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: