ലഖ്നൗ: ഉത്തര്‍ പ്രദേശിലെ മുഗള്‍സാരായിയില്‍ പശുക്കളെ മോഷ്ടിച്ച രണ്ടുപേരെ ജനക്കൂട്ടം കൈകാര്യം ചെയ്തു.
പിന്നീട് മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ സുഭാഷ് നഗര്‍ മേഖലയിലാണ് സംഭവം. സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും എസ്പി എസ്.കെ. സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: