ആലുവ: മാര്‍ അത്തനേഷ്യസ് ട്രോഫി അഖിലേന്ത്യ ഇന്റര്‍ സ്ൂകള്‍ ഫുട്ബോള്‍ ടൂര്ണമെന്റിനോടനുബന്ധിച്ച നടക്കുന്ന മിനിമാറ്റ്് ടൂര്‍ണമെന്റില്‍ ഫൈനലില്‍ ചാലക്കുടി വെക്കേഷണല്‍ എച്ച്. എസ്. എസ് ഇന്ന് എസ്.എച്ച്.എച്ച് എസ് തേവരയെ നേരിടും.
ടൈബ്രേക്കറില്‍ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തര്ബിയതത്് എച്ച്.എസ് മൂവാറ്റുപുഴയെ തോല്‍പ്പിച്ചാണ് ചാലക്കുടി വി്.എച്ച്.എസ് ഫൈനലില്‍ കടന്നത്. രണ്ടാം സെമിയില്‍ എസ്.എച്ച്്എച്ച്.എസ് തേവര ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഗവ.എച്ച്.എസ്.എസ്. എടത്തലയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: