ചെന്നൈ: ആര് കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പണം വാരിയെറിഞ്ഞാണ് ടിടിവി ദിനകരന് ജയിച്ചതെന്ന് കമല്ഹാസന്. ആനന്ദവികടനിലെ പംക്തിയിലാണ് ദിനകരന്റെ പേര് പരാമര്ശിക്കാതെയുള്ളവിമര്ശനം.
ഈ ജയം ഇന്ത്യന്‍ ജനാധിപത്യത്തിനും തമിഴ്രാഷ്ട്രീയത്തിനും തന്നെ നാണക്കേടാണ്. ഇത് വലിയ അഴിമതിയാണെന്നും കമല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: