Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രദ്ധിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 10:20 pm IST
inUncategorized
  • എന്‍ഐടികളിലും ഐഐഐടികളിലും മറ്റും എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/പ്ലാനിംഗ് ബിരുദ കോഴ്‌സുകളിലേക്കുള്ള ജെഇഇ മെയിന്‍ 2018 ല്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ജനുവരി ഒന്ന്‌വരെ. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തെറ്റ് തിരുത്താനും ഇപ്പോള്‍ അവസരമുണ്ട്. www.jeemain.nic.in.-
  • 19 നാഷണല്‍ ലോ യൂണിവേഴ്‌സിറ്റികള്‍ 2018 വര്‍ഷം നടത്തുന്ന പഞ്ചവത്‌സര നിയമബിരുദ കോഴ്‌സുകളിലേക്കും എല്‍എല്‍എം കോഴ്‌സുകളിലേക്കുമുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് മേയ് 13 ന് ദേശീയതലത്തില്‍ നടക്കും. ഇതിലേക്കുള്ള ഒാണ്‍ലൈന്‍ അപേക്ഷ ജനുവരി ഒന്ന് മുതല്‍. അവസാന തീയതി മാര്‍ച്ച് 31. 45 % ല്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്ക് പഞ്ചവത്‌സര നിയമബിരുദ കോഴ്‌സുകള്‍ക്കും 55 % മാര്‍ക്കില്‍ കുറയാതെ അംഗീകൃത നിയമബിരുദമെടുത്തവര്‍ക്കും എല്‍എല്‍എം കോഴ്‌സിലേക്കുള്ള ഇഘഅഠ ന് അപേക്ഷിക്കാം. ൈഫനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. എസ്‌സി/എസ്ടിക്കാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 5 % മാര്‍ക്കിളവുണ്ട്. ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. www.clat.ac.in.-
  • സ്വാശ്രയ മേഖലയില്‍ കോഴിക്കോട് അണഒ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നടത്തുന്ന മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി (എംപിടി) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ജനുവരി 3 വരെ സ്വീകരിക്കും. എല്‍ബിഎസ് സെന്ററാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അംഗീകൃത ബിപിടി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 800 രൂപ. എസ്‌സി/എസ്ടിക്കാര്‍ക്ക് 400 രൂപ. പ്രോസ്‌പെക്ടസും വിജ്ഞാപനവും ഡൗണ്‍ലോഡ് ചെയ്യാം.- www.lbscentre.in.-
  • സ്‌റ്റൈപ്പന്റോടെ ബൗദ്ധിക സ്വത്തവകാശത്തില്‍ (ഐപിആര്‍) ഒരുവര്‍ഷത്തെ പരിശീലനം നേടാന്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ വിമെന്‍ സയന്റിസ്റ്റ് സ്‌കീമിലൂടെ 120 വനിതകള്‍ക്ക് അവസരം. യോഗ്യത: എംഎസ്‌സി/ബിഇ/ബിടെക്/തത്തുല്യം. പ്രായം 1.1.2018 ല്‍ 27 നും 45 നും മധ്യേ. പ്രതിമാസ സ്‌റ്റൈപ്പന്റ് 20,000 രൂപ മുതല്‍ 30,000 രൂപ വരെ. പരിശീലനം ദല്‍ഹി, പൂണെ, ചെന്നൈ, ഖരാഗ്പൂര്‍ എന്നിവിടങ്ങളില്‍. അപേക്ഷ ഓണ്‍ലൈനായി ജനുവരി 19 വരെ സ്വീകരിക്കും. www.pfc.org.in.-
  • ജയ്‌പൂരിലെ ചൗധരി ചരണ്‍സിംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് 2018-20 വര്‍ഷം നടത്തുന്ന അഗ്രി ബിസിനസ് മാനേജ്‌മെന്റ് പിജി ഡിപ്ലോമ (പിജിഡിഎം-എബിഎം) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ഫെബ്രുവരി 28 വരെ. അഗ്രികള്‍ച്ചര്‍/അനുബന്ധ വിഷയങ്ങളിലോ മറ്റേതെങ്കിലും വിഷയത്തിലോ ബാച്ചിലേഴ്‌സ് ഡിഗ്രിയെടുത്തവര്‍ക്ക് അപേക്ഷിക്കാം. www.ccsniam.gov.in.
Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച പ്രാദേശിക അവധി

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ലെന്ന് കെഎസ്ഇബി

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : നടപടി അസ്വീകാര്യമാണെന്ന് ഭാരതം ; 13 ഇന്ത്യൻ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

2 കോടിയില്‍ നിര്‍മ്മിച്ചു, 200 കോടി നേടി…നീം കരോളി ബാബ എന്ന സന്യാസിയെക്കുറിച്ചുള്ള ഹനുമാന്‍ അംശ് നിര്‍മ്മിച്ചതിന് പിന്നില്‍ 21കാരി അനുപ്രിയ നഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.