Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മത്തിക്കളം കുന്ന്: നടപടിയെടുക്കാന്‍ ആര്‍ജ്ജവമുണ്ടാവണം ഭരണകൂടത്തിന്….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 06:43 pm IST
in Kannur

പാനൂര്‍: മത്തിക്കളം കുന്നിനെ വെട്ടിമുറിച്ച് ചെങ്കല്‍വെട്ട്് മാഫിയ. നിളളങ്ങല്‍, കൈവേലിക്കല്‍ പ്രദേശം പാരിസ്ഥിതിക ഭീഷണിയില്‍.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നിളളങ്ങല്‍-കൈവേലിക്കല്‍ ഗ്രാമത്തിന്റെ ജീവാത്മാവായിരുന്നു മത്തിക്കളം കുന്ന്. കുറച്ച് വര്‍ഷം മുന്‍പ് വരെ കടുത്ത വേനലിലും കുടിനീരിനായി പരാശ്രയം തേടാത്തവര്‍ ഇന്ന് കാലമെത്താതെ തന്നെ വരള്‍ച്ചയെ അഭിമുഖീകരിക്കുന്നു. മൂന്നു വര്‍ഷം മുന്‍പ് മലപ്പുറത്ത് നിന്നും എത്തിയ കല്ലുവെട്ട് മാഫിയ നാട്ടുകാരില്‍ നിന്നും സ്ഥലം വാങ്ങി ആരംഭിച്ച ചെങ്കല്‍ ഖനനം ഇന്ന് സര്‍വ്വസീമകളും ലംഘിച്ച് തുടരുകയാണ്.

ഉപജീവനം തേടി ആടുമാടുകളെ മേയ്‌ക്കാനും വിറകു ശേഖരിക്കാനും പോയവര്‍ക്ക് ഇന്നു മത്തിക്കളം കുന്നും പരിസരവും അന്യമാണ്. പ്രകൃതിദത്തമായ പുല്‍മൈതാനമുണ്ടായിരുന്നു ഇവിടെ. പേരുപേലെ തന്നെ മനോഹരമായ തുമ്പക്കളം പച്ചപ്പില്‍ കശുവണ്ടിത്തോട്ടങ്ങള്‍ നിരനിരയായി തുമ്പക്കളം മൈതാനത്തിന് ചാരുതയേകിയിരുന്നു. നാട്ടുകാരുടെ പേരിലുണ്ടായിരുന്ന സ്ഥലങ്ങള്‍ ചില രാഷ്‌ട്രീയക്കാരുടെ പിന്‍ബലത്തില്‍ ചെങ്കല്‍ മാഫിയ കൈവശപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ പ്രതിഷേധമറിയിച്ച് ചില ഘട്ടങ്ങളില്‍ ഇറങ്ങിയെങ്കിലും രാഷ്‌ട്രീയ ഗുണ്ടകളുടെ ഭീഷണി പല കോണുകളില്‍ നിന്നും ഉയര്‍ന്നതോടെ പ്രതിഷേധവും കെട്ടടങ്ങി.

നിത്യേന നൂറുകണക്കിന് ലോഡ് ചെങ്കല്ലും മണ്ണും ഇവിടെ നിന്നും പുറത്തേക്കു പോകുന്നുണ്ടെന്ന് നാട്ടുകാര്‍ ജന്മഭൂമിയോട് പറഞ്ഞു. മണ്ണുമാന്തിയും ചെങ്കല്‍വെട്ട് യന്ത്രങ്ങളും കലപിലകൂട്ടുന്ന രാപ്പകലുകള്‍ അന്തമില്ലാതെ നീങ്ങുമ്പോള്‍ ഭയപ്പാടോടെ കഴിയുകയാണ് നിളളങ്ങല്‍, കൈവേലിക്കല്‍ നിവാസികള്‍. മാഫിയകള്‍ തുരന്നെടുത്ത കുന്നിന്‍ചെരിവുകളില്‍ നിന്നും നിലതെറ്റി വീഴാന്‍ ഒരുങ്ങിനില്‍ക്കുന്ന മത്തിക്കളം കുന്ന് ആരിലും ഭയപ്പാടുണ്ടാക്കുക തന്നെ ചെയ്യും. ഒരു ഉരുള്‍പൊട്ടല്‍ ഭീഷണിപ്രകൃതി ദുരന്തമായി ഈ രണ്ടു ഗ്രാമത്തെയും നിഴലു പോലെ പിന്തുടരുന്നുണ്ട്. ഇനിയെങ്കിലും അധികൃതര്‍ ഇടപ്പെട്ട് അരുതെന്ന് കല്‍പ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒരു ജനതതി തന്നെ ചില മാഫിയകളുടെ പണക്കൊതിയില്‍ ഇല്ലാതാവും.പുതുവത്സര ദിനത്തില്‍ അധികൃതരുടെ മുന്നില്‍ ജന്മഭൂമി തുറന്നു കാട്ടുന്നത് അതിജീവനത്തിനായുളള രണ്ട് ഗ്രാമങ്ങളുടെ കദനകഥയാണ്. നടപടിയെടുക്കാന്‍ ആര്‍ജ്ജവമുണ്ടാവണം ഭരണകൂടത്തിന്….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Kerala

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

Kerala

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.