Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുതുവത്സരാഘോഷം സഞ്ചാരികള്‍ക്ക് ഭീഷണിയായി സാമൂഹ്യവിരുദ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 02:45 am IST
in Alappuzha

ആലപ്പുഴ: പുതുവത്സരഘോഷത്തിനൊരുങ്ങിയ ആലപ്പുഴ നഗരത്തില്‍ പല സ്ഥലങ്ങളിലും സാമൂഹികവിരുദ്ധരുടെ ശല്യം വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നു. ആലപ്പുഴ പുന്നമട ഫിനിഷിങ് പോയിന്റ്, കോടതിപാലം ജങ്ഷനില്‍നിന്നു പുന്നമടയിലേക്കുള്ള റോഡ്, ബീച്ച് തുടങ്ങിയിടങ്ങളിലാണു സാമൂഹിക വിരുദ്ധര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പുന്നമട റോഡില്‍ ഏജന്റുമാരെന്ന പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞിട്ടു സഞ്ചാരികളെ ക്യാന്‍വാസ് ചെയ്യാന്‍ ശ്രമിക്കുന്ന സംഘങ്ങളും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

വന്‍ കമ്മിഷന്‍ കൈപ്പറ്റിയും വേണ്ടത്ര സൗകര്യങ്ങള്‍ നല്‍കാതെയും ഇവര്‍ സഞ്ചാരികളെ ചൂഷണം ചെയ്യുന്നതായി പരാതികളുണ്ട്. കനാലിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പരസ്യ മദ്യപാനവും നടക്കുന്നുണ്ട്. ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അമിത കൂലി ഈടാക്കി സഞ്ചാരിളെ കൊള്ളയടിക്കുന്നതു തടയാനും പോലീസോ ജില്ലാ ഭരണകൂടമോ ശക്തമായ നടപടി സ്വീകരിക്കുന്നില്ല. വനിതകള്‍ക്കു നേരേയുള്ള അപമര്യാദയോടെയുള്ള പെരുമാറ്റങ്ങളും വ്യാപകമാണ്. വിദേശ വനിതയെ ഹൗസ് ബോട്ട് ജീവനക്കാരന്‍ മസാജിന്റെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കായല്‍ടൂറിസം മേഖലയ്‌ക്ക് തീരാ കളങ്കമാണ് വരുത്തിവെച്ചത്.

പുന്നമടയിലും ബീച്ചിലും പള്ളാത്തുരുത്തിയിലുമെല്ലാം പുതുവത്സരാഘോഷത്തിനായി വിദേശികളടക്കം ആയിരക്കണക്കിനാളുകള്‍ എത്തിക്കഴിഞ്ഞു. ബീച്ചിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം, പുതുവത്സരം ആഘോഷിക്കാനായി ആയിരങ്ങളാണു ബീച്ചില്‍ തടിച്ചുകൂടാറുള്ളത്.

എന്നാല്‍ ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ല.ആവശ്യത്തിനു പോലീസും ഗാര്‍ഡുകളും ഇല്ലാത്തതും ഇരുട്ടികഴിഞ്ഞാല്‍ വൈദ്യുതി വിളക്കുകള്‍ ഇല്ലാത്തതും ഉള്ളവ പ്രകാശിക്കാതിരിക്കുന്നതും വിനോദസഞ്ചാരികള്‍ക്കു ഭീഷണിയാണ്.

കൂടാതെ സഞ്ചരികള്‍ അടക്കമുള്ളവര്‍ ഉപേക്ഷിക്കുന്ന മാലിന്യവും പ്‌ളാസ്റ്റിക് കുപ്പികളും ബീച്ചിന്റെ പല ഭാഗങ്ങളിലും നിറയുന്നു, നായശല്യവും രൂക്ഷമാണ്. നട്ടുച്ചയ്‌ക്ക് പോലും സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് വില്‍പ്പനക്കാരുടെയും താവളമായി ബീച്ച് മാറി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

പുതിയ വാര്‍ത്തകള്‍

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.