Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നപടികളില്‍ പിണറായിക്ക് ഇരട്ട നിലപാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 02:11 pm IST
inSpecial Article

കൊച്ചി: പിണറായി നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടികളിലെ പക്ഷപാതം വിമര്‍ശിക്കപ്പെടുന്നു. സൈബര്‍ കുറ്റങ്ങളിലായാലും അല്ലാത്തവയായാലും നടപടികളിലെ രാഷ്‌ട്രീയവും പൊള്ളത്തരങ്ങളുമാണ് തുറന്നുകാട്ടപ്പെടുന്നത്.

നടി പാര്‍വ്വതി നടന്‍ മമ്മൂട്ടിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നടബപി ധൃതി പിടിച്ചായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിക്കമ്പനിയുടെ ചെയര്‍മാന്‍കൂടിയായ മമ്മൂട്ടിയെ സംരക്ഷിക്കാനായിരുന്നു വാസ്തവത്തില്‍ പാര്‍വതിക്ക് അനുകൂലമായ നീക്കം.

പാര്‍വതിയുടെ പരാതി കിട്ടിയ ഉടന്‍ നടപടിയെടുത്ത പിണറായി സര്‍ക്കാരും പോലീസും പക്ഷേ സൈബര്‍ കുറ്റത്തിന് 311 ദിവസം മുമ്പ് കൊടുത്ത മറ്റെരു പരാതിയില്‍ നടപടിയൊന്നുമെടുത്തിട്ടില്ല. പള്‍സര്‍ സുനിയെന്ന പേരില്‍ തന്റെ ഫോട്ടോ പ്രചരിപ്പിച്ചതിന് റിയാസ് ഖാന്‍ കൊടുത്ത പരാതിയാണ് ചവറ്റുകുട്ടയില്‍ പോയത്.

മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ നടപടിയിലും ഈ പക്ഷപാതമുണ്ട്. ആര്‍എസ്എസ് സര്‍വസംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂള്‍ മാനേജര്‍ക്കും പ്രിന്‍സിപ്പാളിനുമെതിരേയാണ് നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പോലീസ് നടപടി സാദ്ധ്യമാണോ എന്ന് പരിശോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ എന്തു നടപടിയുണ്ടായി എന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും രാഷ്‌ട്രപതിയുടെ ഓഫീസില്‍നിന്നും സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണവുമുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നും കരുതണം.

മാത്രമല്ല, പയ്യോളി മനോജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ സിബിഐ അറസ്റ്റ് ചെയ്തവരില്‍ പ്രമുഖ സിപിഎം നേതാക്കളുണ്ട്. പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങള്‍ നടക്കവേ ഈ സംഭവം വലിയ പ്രതിസന്ധി പാര്‍ട്ടിക്ക് ഉണ്ടാക്കി. അതിനു പകരം വീട്ടാനെന്ന മട്ടിലാണ് ആര്‍എസ്്്എസ് സര്‍ സംഘചാലക് ഉള്‍പ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തിരുവനന്തപുരം അമ്പലത്തറ സ്വദേശി റിയാസ് ഖാന്റെ ചിത്രം, നടിയെ പീഡിപ്പിച്ച കേസിലുള്‍പ്പെട്ടെ പള്‍സര്‍ സുനിയെന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു. റിയാസ് ഖാന്‍ നടന്‍ ദിലീപിന്റെ ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന്‍ ചെയര്‍മാനാണ്. മലപ്പുറത്തുനിന്ന് ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് ആദ്യം തെറ്റായി ഫോട്ടോ ചേര്‍ത്തത്. ഇത് വ്യാപകമായി പ്രചരിച്ചു. റിയാസ് 2017 ഫെബ്രുവരി 23 ന് സംസ്ഥാന സൈബര്‍ സെല്ലിനും പോലീസ് ഉന്നതര്‍ക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ അന്വേഷണമൊന്നും നടത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരാരും ഫോണില്‍ പോലും ആരും ബന്ധപ്പെട്ടിട്ടുമില്ല. പാര്‍വതിയുടെ പരാതിയില്‍ പൊടുന്നനെ നടപടിയെടുത്തവരുടേതാണ് ഈ പക്ഷപാതം.

പാര്‍വതിയുടെ പരാതിയിലെ നടപടിക്ക് ധൃതികൂടാന്‍ കാരണം, മമ്മൂട്ടിയെ സോഷ്യല്‍ മാധ്യമങ്ങളില്‍ വിചാരണ ചെയ്യുന്നത് തടയാന്‍കൂടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.