Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വീട്ടമ്മയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍; ദുരൂഹതയെന്നു പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 12:17 pm IST
in Thiruvananthapuram

പേരൂര്‍ക്കട: ഇരുനില വീടിനു പുറത്ത് ഷെഡ്ഡിനു സമീപം വീട്ടമ്മയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ്. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു. അമ്പലമുക്ക് മണ്ണടി ലെയിന്‍ എംആര്‍എ-11 ദ്വാരകയില്‍ ദീപ അശോക് (50) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ ഒന്നിനും അഞ്ചിനും ഇടയിലാണ് സംഭവമെന്നാണു പോലീസ് പറയുന്നത്. തിരുവനന്തപുരത്തെ എല്‍ഐസി ഏജന്റാണ് മരിച്ച ദീപ. ഇവരുടെ ഭര്‍ത്താവ് അശോക് 6 വര്‍ഷമായി കുവൈറ്റിലാണ്. കഴിഞ്ഞ ജനുവരിയിലാണ് ഏറ്റവും ഒടുവില്‍ വീട്ടിലെത്തിയത്. വീട്ടില്‍ ദീപയും മകനും മാത്രമാണ് താമസിച്ചിരുന്നത്. മൂന്നാഴ്ചയായി മകനും അമ്മയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നാണ് നാട്ടുകാരുടെ മൊഴി. കഴിഞ്ഞരാത്രിയാണ് അമ്മയെ ഏറ്റവും ഒടുവില്‍ വീട്ടില്‍ കണ്ടതെന്നാണ് മകന്‍ പോലീസിനോടു പറഞ്ഞത്. പുലര്‍ച്ചെ 5 മണിക്ക് എണീറ്റപ്പോള്‍ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനു പുറകില്‍ കത്തിക്കരിഞ്ഞ എന്തോ ഒന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സുഹൃത്തുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. മകന്‍ അക്ഷയ് പറയുന്നു.

പേരൂര്‍ക്കട പോലീസ് സ്ഥലത്തെത്തുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മൃതദേഹത്തില്‍ രണ്ടു കാലുകളുടെയും മുട്ടിനു താഴെ പാദം വരെയുള്ള ഭാഗത്തെ എല്ലുമാത്രമാണ് ഉണ്ടായിരുന്നത്. തലയോട്ടി ഉള്‍പ്പെടെയുള്ള ഭാഗം കരിഞ്ഞ് ചാരമായ നിലയിലായിരുന്നു. ദീപയുടെ മകന്‍ അക്ഷയിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാളില്‍ നിന്നു കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലിനോടു പൂര്‍ണമായി സഹകരിക്കുന്ന യുവാവ് തനിക്ക് കൂടുതലൊന്നും അറിയില്ലെന്ന നിഗമനത്തില്‍ത്തന്നെയാണ്. അമ്മ മരണപ്പെട്ടതിന്റെ യാതൊരു ഭാവഭേദവും ഇയാളുടെ മുഖത്തു കാണാനുമില്ല. പെട്രോളോ അതിനെക്കാള്‍ വീര്യംകൂടിയതോ ആയ എന്തോ ഒന്ന് ഉപയോഗിച്ചാണ് കത്തിച്ചിരിക്കുന്നതെന്ന് വ്യക്തമാണെന്നു പോലീസ് പറയുന്നു.

മൃതദേഹം കത്തിക്കരിഞ്ഞു കിടന്ന ഭാഗത്തെ ഉയരംകൂടിയ തെങ്ങിന്റെ ഇലകളും ചില മരങ്ങളും കരിഞ്ഞ നിലയിലായിരുന്നു. ചുറ്റുപാടുമായി അഞ്ചോളം വീടുകള്‍ അടുത്തടുത്തു സ്ഥിതിചെയ്യുന്നുണ്ടെങ്കിലും മൃതദേഹം കരിഞ്ഞതിന്റെ മണമോ മറ്റുള്ള ഒച്ചപ്പാടുകളോ കേട്ടതായി ഇവര്‍ പറയുന്നില്ല. ഫിംഗര്‍പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലീസ് നടപടികള്‍ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അക്ഷയ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ വീട്ടമ്മയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങുകയുള്ളൂവെന്ന് പേരൂര്‍ക്കട പോലീസ് പറഞ്ഞു. അനഘയാണ് മരിച്ച ദീപയുടെ മകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

India

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.