Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസാമില്‍ എന്‍ആര്‍സി കരട് പട്ടിക 31ന്; ലക്ഷക്കണക്കിന് കുടിയേറ്റക്കാരെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 02:46 am IST
in India

ന്യൂദല്‍ഹി : ആസാമില്‍ ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ ഉണ്ടെന്നും ഇവര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് സമര്‍പ്പിച്ചതെന്നും സൂചന. കുടിയേറ്റക്കാരെകുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വെളിവായത്. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് പൗരത്വ പട്ടിക (എന്‍ആര്‍സി) ഈ മാസം 31ന് പ്രസിദ്ധീകരിക്കും.

ബംഗ്ലാദേശില്‍ നിന്ന് വന്‍തോതിലുള്ള നിയമ വിരുദ്ധ കുടിയേറ്റങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. യഥാര്‍ത്ഥ പൗരന്മാര്‍ക്ക് പട്ടിക സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍ അറിയിച്ചു. പട്ടികയില്‍ അവരുടെ പേരില്ലെങ്കില്‍ പിന്നീട് ചേര്‍ക്കാനുള്ള അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി, ഇതിറെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമസാധ്യത കണക്കിലെടുത്ത് കേന്ദ്ര സേനയെ സംസ്ഥാനത്ത് വിന്യസിക്കും.

2005ലാണ് യഥാര്‍ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത് നീട്ടിനീട്ടിക്കൊണ്ടുപോയി. ഒടുവില്‍ 2015ല്‍ തെരഞ്ഞെടുപ്പ് അടുക്കാറായ സമയത്താണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിവൃത്തിയില്ലാതെ ഇതിനുള്ള ശ്രമം ആരംഭിച്ചത്. സംസ്ഥാനത്തെ 38 ലക്ഷം പേരുടെ കൈവശമുള്ള രേഖകള്‍ വ്യാജമാണെന്ന് സംശയമുണ്ട്.

ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍ആര്‍സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എന്‍ആര്‍സി സെന്ററുകളാണ് ആരംഭിച്ചിട്ടുണ്ട്. പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഭിച്ചിട്ടുള്ള 3.28 കോടി അപേക്ഷകളില്‍ 29 ലക്ഷം പേര്‍ സമര്‍പ്പിച്ചിട്ടുള്ളത് ഗ്രാമ പഞ്ചായത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡാണ്. ഇത് വ്യാജമാണോയെന്ന് സംശയമുണ്ട്.

ഗ്രാമപഞ്ചായത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് നിയമപ്രാബല്യമില്ലെന്ന് ഫെബ്രുവരിയില്‍ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കി. പകരം സര്‍ട്ടിഫിക്കറ്റിന്റെ ഒറിജനല്‍ എന്‍ആര്‍സിക്ക് വേണ്ടി ഹാജരാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. 1951ലാണ് അവസാനമായി എന്‍ ആര്‍സി പുതുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

പുതിയ വാര്‍ത്തകള്‍

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.