Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഞ്ചേരിയിലെ ആര്‍എസ്എസ് ക്യാമ്പിന് നേരെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 02:45 am IST
in Kerala

മലപ്പുറം: മഞ്ചേരി നറുകര അമൃതവിദ്യാലയത്തില്‍ നടക്കുന്ന പെരിന്തല്‍മണ്ണ സംഘ ജില്ലയുടെ പ്രാഥമിക സംഘശിക്ഷാ വര്‍ഗ്ഗിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി സ്‌കൂളിന്റെ ഗേറ്റിന് മുന്നിലേക്ക് ബൈക്കിലെത്തിയ ഒരുസംഘം ബിയര്‍ കുപ്പി വലിച്ചെറിയുകയായിരുന്നു. അതിന് ശേഷം പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ചിലര്‍ സ്‌കൂളിലെത്തി ക്യാമ്പിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു.

ക്യാംപ് ആര്‍ക്കും കാണാമെന്ന് വ്യക്തമാക്കി ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും ഇവരെ ക്യാമ്പിലേക്ക് ക്ഷണിച്ചു. എന്നാല്‍ അതിന് തയ്യാറാകാതെ പ്രകോപനപരമായ രീതിയില്‍ ബഹളമുണ്ടാക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അവസരോചിത ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങളുണ്ടായില്ല.

എസ്ഡിപിഐ-എല്‍ഡിഎഫ് സഖ്യമാണ് ക്യാമ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്‌കൂളില്‍ നടക്കുന്ന ക്യാമ്പുകളും അമൃതാനന്ദമയി ദേവിയുടെ സന്ദര്‍ശന പരിപാടികളും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് പ്രദേശവാസികളായ ടി.എ.റുവൈദ് ആലങ്ങാത്തൊടി, ടി.എ.ഷംസീര്‍ ആലങ്ങാത്തൊടി, അസൈന്‍ മൊടിത്തീരി, ഹുസൈന്‍ മൊടത്തീരി എന്നിവരുടെ നേതൃത്വത്തില്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഇവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ക്യാമ്പിന് നേരെയുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയതും. സജീവ സിപിഎം പ്രവര്‍ത്തകരായ ഇവര്‍ക്കൊപ്പം പ്രശ്‌നമുണ്ടാക്കാന്‍ വന്ന മറ്റുള്ളവരാരും നറുകര സ്വദേശികളല്ലെന്ന് നാട്ടുകാര്‍ തന്നെ വ്യക്തമാക്കുന്നു.

മഞ്ചേരിക്കടുത്ത് മുള്ളമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അമൃതാനന്ദമയി ആശ്രമം നറുകരയിലെ സ്‌കൂളിന് സമീപം സ്ഥാപിക്കാന്‍ മഠം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രദേശവാസികളെന്ന വ്യാജേന പുറത്ത് നിന്ന് ആളുകളെ കൊണ്ടുവന്ന് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്യാമ്പ് ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ നാലുപേര്‍ക്കെതിരെ ആര്‍എസ്എസ് ഭാരവാഹികള്‍ മഞ്ചേരി പോലീസില്‍ പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

പുതിയ വാര്‍ത്തകള്‍

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.