Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവൈരാണിക്കുളത്ത് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 12:02 pm IST
in Kerala

കാലടി: തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ 2018 ജനുവരി 1 മുതല്‍ 12 വരെ ആഘോഷിക്കുന്ന ശ്രീപാവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ദര്‍ശനത്തിനായി പുതിയ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണ്‍ നമ്പറും ഉപയോഗിച്ച് ലളിതമായ 5 ഘട്ടങ്ങളിലായി ബുക്ക് ചെയ്യാവുന്നതാണ്.

ബുക്ക് ചെയ്യുന്ന വ്യക്തി ഉള്‍പ്പെടെ ഒരാള്‍ക്ക് പരമാവധി ആറ് പേരെ വരെ ബുക്ക് ചെയ്യാവുന്നതാണ്. ഒരുതവണ ബുക്കിങിന് ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയും ഫോണ്‍ നമ്പറും വീണ്ടും ഉപയോഗിക്കാന്‍ കഴിയില്ല. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.thiruvairanikulamtemple.org വഴിയാണ് ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഇതിനായി വെബ് സൈറ്റ് സന്ദര്‍ശിച്ച് വെര്‍ച്വല്‍ ക്യൂ ബുക്കിങ് എന്ന കോളത്തില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് നിശ്ചിത കോളത്തില്‍ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ ഒ.ടി.പി (വണ്‍ ടൈം പാസ്‌വേര്‍ഡ്) നമ്പര്‍ ലഭിക്കുന്നതാണ്. മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചു ബുക്കിങ് പേജില്‍ പ്രവേശിക്കണം. ഇതില്‍ നിര്‍ദേശിച്ചിട്ടുള്ള പ്രകാരം പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍, ദര്‍ശനത്തിന് എത്തുന്ന ആളുകളുടെ എണ്ണം, പേരുകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ ചേര്‍ത്ത് എന്റര്‍ ചെയ്യണം. തുടര്‍ന്ന് ദര്‍ശന സമയം തെരഞ്ഞെടുക്കാവുന്നതാണ്.

രണ്ട് മുതല്‍ 12 വരെയുള്ള നടതുറപ്പ് ഉത്സവ ദിവസങ്ങളിലാണ് ഓണ്‍ലൈന്‍ ബുക്കിങ് ഉള്ളത്. ഒരു ദിവസം അര മണിക്കൂര്‍ ഇടവിട്ട് 26 ടൈം സ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ദര്‍ശന സമയം തെരഞ്ഞെടുത്ത് ബുക്ക് ചെയ്തു ഉറപ്പാക്കിയാല്‍ ടോക്കണ്‍ പ്രിന്റ് ചെയ്യുന്ന അവസാന ഘട്ടമായി. ഓണ്‍ലൈന്‍ ടോക്കണുകള്‍ പ്രിന്റ് എടുക്കുകയോ സേവ് ചെയ്തു സൂക്ഷിക്കുകയോ വേണം. ദര്‍ശന സമയത്ത് ടോക്കണ്‍ പകര്‍പ്പും ബുക്ക് ചെയ്ത ആളുടെ തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

ഓണ്‍ലൈന്‍ ബുക്കിങിന് ആശ്രയിക്കുന്ന സേര്‍ച്ച് എന്‍ജിനുകള്‍ അപ്‌ഡേറ്റഡ് ആയിരിക്കണം. തെരഞ്ഞെടുത്ത സമയത്തിനു ശേഷം എത്തിയാല്‍ അവസരം നഷ്ടപ്പെടുന്നതാണ്. ഈ സേവനം സൗജന്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

പുതിയ വാര്‍ത്തകള്‍

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.