Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് സര്‍ക്കാറിന് ബ്ലേഡുകാരോടു പ്രേമം; ഓപ്പറേഷന്‍ പോലീസ് നേരിട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 02:50 am IST
in Kerala

കൊച്ചി: സാധാരണക്കാരെ പിഴിഞ്ഞ് ബ്ലേഡ് മാഫിയയുടെ കൊള്ളയടി രൂക്ഷമായിട്ടും അധികാരത്തിലേറി ഒന്നരവര്‍ഷം കഴിഞ്ഞ പിണറായി സര്‍ക്കാര്‍ അനങ്ങിയില്ല. കൊച്ചി റേഞ്ച് ഐജി പി. വിജയന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞദിവസം എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നടത്തിയ റെയ്ഡ് സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചായിരുന്നില്ല. പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നേരിട്ട് റെയ്ഡിനിറങ്ങുകയായിരുന്നു.

കൊള്ളപ്പലിശയ്‌ക്ക് പണം നല്‍കുന്ന സംഘത്തില്‍ സിപിഎം നേതാക്കളും കോര്‍പ്പറേറ്റ് വമ്പന്മാരും ഉള്‍പ്പെട്ടതാണ് ബ്ലേഡ് മാഫിയയ്‌ക്കെതിരെ ഇടത് സര്‍ക്കാര്‍ നടപടിയെടുക്കാത്തതിന് കാരണമെന്ന് പോലീസ് ഇടപെടലോടെ വ്യക്തമായി. കഴിഞ്ഞദിവസം പോലീസ് നേരിട്ട് നടത്തിയ റെയ്ഡില്‍ ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതോടെയാണ് സര്‍ക്കാറിന്റെ ബ്ലേഡ് പ്രേമം മറനീക്കി പുറത്തുവന്നത്. സിപിഎമ്മുകാര്‍ കുടുങ്ങിയതോടെ ഇടതു അനുകൂലികളായ ചില പോലീസുകാര്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കം നടത്തി. എന്നാല്‍, ചില ഉന്നത പോലീസുദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ ശ്രമങ്ങള്‍ വിഫലമായത്.

2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് ബ്ലേഡ് മാഫിയയ്‌ക്കെതിരെ ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ റെയ്ഡ് ആരംഭിച്ചത്. 14200 റെയ്ഡുകളിലായി സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 3253 കേസുകളിലായി 2137 പ്രതികളെ പിടികൂടി. എന്നാല്‍, യുഡിഎഫിനോട് അടുത്ത ബന്ധമുള്ള ഉന്നതന്മാരെ പോലീസ് തൊട്ടതോടെ ഓപ്പറേഷന്‍ കുബേര നിലച്ചു. പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആളുകള്‍ ജീവനൊടുക്കിയതോടെയാണ് ഓപ്പറേഷന്‍ കുബേര വീണ്ടും ആരംഭിച്ചത്. എന്നാല്‍, ആദ്യഘട്ടത്തിലെ സുതാര്യത അതിനുണ്ടായില്ല. രാഷ്‌ട്രീയ ഇപെടല്‍ കൂടിയതോടെ പോലീസിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഓപ്പറേഷന്‍ കുബേര പൂട്ടിക്കെട്ടിയതിനെ രൂക്ഷമായി വിമര്‍ശിച്ച എല്‍ഡിഎഫ് നേതൃത്വം അധികാരത്തിലെത്തിയപ്പോള്‍ ബ്ലേഡ് മാഫിയക്കൊര്‍ക്കൊപ്പം കൂടുന്ന കാഴ്ചയായിരുന്നു. നാളിതുവരെ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു റെയ്ഡ് പോലുമുണ്ടായില്ല. എന്നാല്‍, യുഡിഎഫിന്റെ ഓപ്പറേഷന്‍ കുബേര, ഓപ്പറേഷന്‍ ബ്ലേഡ് ആക്കി പോലീസ് ഇടത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിപിഎം നേതാക്കളും കുടുങ്ങിയതോടെ ഇടത് സര്‍ക്കാര്‍ പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കൂച്ചുവിലങ്ങിടുമോ എന്നേ ഇനി അറിയാനുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

News

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.