Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹ മാധ്യമങ്ങളില്‍ രാമനുണ്ണിക്കെതിരെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 02:30 am IST
in Kerala

കൊച്ചി: കെ.പി.രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് വിമര്‍ശനവും വിവാദവും. സമൂഹമാധ്യമങ്ങളില്‍ രാമനുണ്ണിയെ പരിഹസിച്ച് ട്രോളുകള്‍ പ്രവഹിക്കുന്നു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനു കീഴിലുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം സ്വീകരിക്കാനുള്ള രാമനുണ്ണിയുടെ തീരുമാനമാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിനു കാരണമാകുന്നത്.

ഇത്തവണ കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാള വിഭാഗത്തില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹമായത് കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലും കെ.എസ്. വെങ്കിടാചലത്തിന്റെ അഗ്രഹാരത്തിലെ പൂച്ച എന്ന വിവര്‍ത്തനവുമാണ്. തമിഴ് സാഹിത്യകാരനായ ജയകാന്തന്റെ കൃതിയുടെ വിവര്‍ത്തനമാണ് വെങ്കിടാചലം നടത്തിയത്.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നയാളാണ് കെ.പി.രാമനുണ്ണി. അസഹിഷ്ണുതയെന്നാരോപിച്ച് കവി സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഒരു വിഭാഗം സാഹിത്യകാരന്മാര്‍ തിരിച്ചു നല്‍കിയപ്പോള്‍ അതിനെ അനുകൂലിച്ച് ശക്തമായി രാമനുണ്ണി രംഗത്തു വന്നിരുന്നു.

വര്‍ഗ്ഗീയതക്കെതിരായ നിലപാടെടുക്കുന്നു എന്ന പേരിലാണ് രാമനുണ്ണി ബിജെപിയെയും നരേന്ദ്രമോദി സര്‍ക്കാരിനെയും വിമര്‍ശിക്കാറുള്ളത്. അതേസമയം ജമാഅത്തെ ഇസ്ലാമിക്കും ചില മുസ്ലീം സംഘടനകള്‍ക്കും വേണ്ടി വാദിച്ചും, അവരുടെ ശക്തനായ വക്താവായുമാണ് രാമനുണ്ണി നിലനില്‍ക്കുന്നത്. ഒരു വശത്ത് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും മറുവശത്തൂടെ പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നത്.

പുരസ്‌കാരം രാമനുണ്ണി സംഘടിപ്പിച്ചതാണെന്നും ആരോപണമുയരുന്നു. മലയാള വിഭാഗത്തില്‍ അവാര്‍ഡ് നേടിയ രാമനുണ്ണിയും വെങ്കിടാചലവും കേന്ദ്രസാഹിത്യഅക്കാദമിയുടെ മലയാള വിഭാഗത്തിന്റെ ഉപദേശകസമിതി അംഗങ്ങളാണ്. ഈ മാസം കാലാവധി അവസാനിക്കുന്ന സമിതിയുമാണിത്.

മലയാളം ഉപദേശക സമിതി അംഗങ്ങളാണ് മലയാളം അവാര്‍ഡ് തീരുമാനിക്കുന്ന ജൂറിമാരെ നിര്‍ദ്ദേശിക്കുക. ഈ ജൂറിമാരാണ് അവാര്‍ഡ് തീരുമാനിക്കുന്നത്.

സാഹിത്യ അക്കാദമി അവാര്‍ഡിന് കെ പി രാമനുണ്ണിയെ തെരഞ്ഞെടുത്ത ജൂറിമാര്‍ ഡോ. അജയപുരം ജ്യോതിഷ് കുമാര്‍, ഡോ. എന്‍ അനില്‍ കുമാര്‍, ഡോ. പ്രഭാ വര്‍മ്മ എന്നിവരാണ്.

വിവര്‍ത്തനത്തിന് കെ.എസ്. വെങ്കിടാചലത്തെ തെരഞ്ഞെടുത്തത് ഡോ. കെ.ജി.പൗലോസ്, ഡോ. എം.ഡി. രാധിക, ഡോ. പി.പി.ശ്രീധരനുണ്ണി എന്നിവരാണ്. ഈ ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് മലയാളം ഉപദേശക സമിതി തന്നെ ആകുമ്പോള്‍ സമിതിയിലുള്ള അംഗങ്ങളെ തന്നെ അവാര്‍ഡിന് തെരഞ്ഞെടുത്തത് ഒത്തുകളിയാണെന്നാണ് ആരോപണം.എന്നാല്‍ പുരസ്‌കാരനിര്‍ണ്ണയത്തില്‍ ഉപദേശകസമിതിക്ക് യാതൊരു റോളുമില്ലെന്നാണ് രാമനുണ്ണിയുടെ പക്ഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

News

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.