Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുപ്പിറവിയില്ലാതെ തീരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 02:53 am IST
in Kerala

അലങ്കാരങ്ങളൊന്നുമില്ലാത്ത വെട്ടുകാട് വലിയപള്ളി. ഏറ്റവും വലിയ ക്രിസ്മസ് ആഘോഷം
നടന്നിരുന്ന പള്ളികളില്‍ ഒന്നാണ്- വി.വി. അനൂപ്‌

തിരുവനന്തപുരം: ക്രിസ്മസിന് ഇനി മണിക്കൂറുകള്‍ മാത്രം. പുല്‍ക്കുടിലില്‍ ജനിച്ച ദൈവപുത്രനെയോര്‍ത്ത് ക്രൈസ്തവ ജനത ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ ഇവിടെ കുടിലുകളില്‍ പ്രാര്‍ത്ഥന മാത്രം. അന്നത്തിനായി ആഴക്കടലിലേക്കുപോയ പ്രിയപ്പെട്ടവര്‍ ഉയിരോടെ മടങ്ങി വരണമേയെന്ന ഒരേയൊരു പ്രാര്‍ത്ഥന.

അവരില്ലാത്ത ക്രിസ്മസിനെയും പുതുവത്സരത്തെക്കുറിച്ച് ആലോചിക്കാന്‍ ഇവര്‍ക്കാകില്ല. മണല്‍പരപ്പിലിരുന്ന് കടലില്‍നിന്നു കണ്ണെടുക്കുന്നില്ല. കടലില്‍നിന്നു കയറി വരുന്ന അച്ഛനെയും സഹോദരനെയും മകനെയും മരുമകനെയുമൊക്കെ പ്രതീക്ഷിച്ച്. പള്ളിമുറ്റത്തെ പന്തലില്‍ ഉണ്ണാതെയും ഉറങ്ങാതെയും കാത്തിരിക്കുന്നു. അള്‍ത്താരയ്‌ക്കു മുന്നില്‍ ഓടിയെത്തി കരഞ്ഞു യാചിച്ച് അവര്‍ രാപ്പകല്‍ തള്ളിനീക്കുന്നു.

എവിടെയാണെങ്കിലും മത്സ്യത്തൊഴിലാളികള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ തീരമണയും. അതാണ് പതിവ്. കാണാതായവര്‍ മരിച്ചോ ഇല്ലയോയെന്ന് തീര്‍ച്ചപ്പെടുത്താന്‍ സഭയും സര്‍ക്കാരും ക്രിസ്മസ് വരെ കാക്കുന്നതും ഈ വിശ്വാസത്തിലാണ്. ഉറ്റവരെയും ഉടയവരെയും കടലമ്മ കവര്‍ന്നതിന്റെ നോവില്‍ കഴിയുന്ന തീരത്തിന് ഇത്തവണ ഏതായാലും ക്രിസ്മസ് ഇല്ല. മുന്‍ വര്‍ഷങ്ങൡ ക്രിസ്മസിന് ദിവസങ്ങള്‍ക്കു മുന്‍പ് തീരമുണരും. ഇടവകകളും ക്ലബ്ബുകളും ദീര്‍ഘനാളത്തെ തയാറെടുപ്പോടെയാണ് ക്രിസ്മസിനെ വരവേറ്റിരുന്നത്.

എല്ലാ കവലകളിലും ക്ലബ്ബുകളുടെ വക സംഗീതപരിപാടികളും തീരങ്ങളില്‍ ഗാനമേളകളും കരോള്‍ സന്ധ്യകളുമുണ്ടാകും. ക്രിസ്മസ് ദിനത്തില്‍ പാതിരാ കുര്‍ബാനയ്‌ക്ക് ശേഷം സ്ത്രീ പുരുഷ ഭേദമില്ലാതെ കടലില്‍ എല്ലാം മറന്ന് ഒന്നിച്ചു കുളിക്കുന്ന പതിവുണ്ട്. ഇത്തവണ പതിവിനു വിപരീതമായി വീടുകളില്‍ നക്ഷത്രവിളക്കുകള്‍ തൂക്കിയിട്ടില്ല, വീട്ടുമുറ്റത്ത് പുല്‍ക്കൂടും സ്ഥാനംപിടിച്ചിട്ടില്ല. പള്ളിയില്‍നിന്നു കരോള്‍ സംഘങ്ങളും പുറപ്പെട്ടിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

പുതിയ വാര്‍ത്തകള്‍

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.