ആലപ്പുഴ: കേരള – ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശുന്നതിനും 24ന് രാത്രി 11.30 വരെ കേരളതീരത്ത് 2.5 – 3.1 മീറ്റര്‍, ലക്ഷദ്വീപ് തീരത്ത് 2.5 മുതല്‍ 2.6 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാദ്ധ്യതയുമുള്ളതിനാല് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: