Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓഖിയുടെ പേരില്‍ സർക്കാരിന്റെ കുത്തിപ്പിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 02:49 am IST
in Kerala

കല്‍പ്പറ്റ/ പത്തനംതിട്ട: ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ കേന്ദ്രത്തോട് ഏഴായിരം കോടിയിലേറെ രൂപ തേടിയ സംസ്ഥാന സര്‍ക്കാര്‍ ദുരന്തത്തിന്റെ മറവില്‍ സംസ്ഥാന ജീവനക്കാരെ കുത്തിക്കവരുന്നു. കേരളത്തെ നടുക്കിയ, 75 പേരുടെ ജീവനെടുത്ത, ദുരന്തത്തില്‍ കൈയയച്ച് സഹായം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറാണെങ്കിലും ഇങ്ങനെ കുത്തിക്കൊല്ലരുതെന്നാണ് ഭരണകക്ഷി യൂണിയനില്‍ പെട്ടവരുടെ പോലും അഭ്യര്‍ഥന.

തുച്ഛമായ ശമ്പളം ലഭിക്കുന്ന താത്ക്കാലിക ജീവനക്കാരും രണ്ടു ദിവസത്തെ ശമ്പളം നല്‍കണം. സര്‍വ്വീസ് സംഘടനകള്‍ ജീവനക്കാരില്‍ നിന്ന് പിരിച്ചു കഴിഞ്ഞു. ഇതിനു പുറമേ പല സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും പിരിച്ചു. ബക്കറ്റ് പിരിവുകളും കഴിഞ്ഞു. ഭരണാനൂകൂല സംഘടനകളുടെ അപ്രിയത്തിന് പാത്രമാകാതിരിക്കാന്‍ ജീവനക്കാര്‍ തങ്ങളാലാവും വിധം ഇരുകൂട്ടരോടും സഹകരിച്ചു. അതിനു പുറമേയാണ് രണ്ടു ദിവസത്തെ ശമ്പളം സര്‍ക്കാര്‍ വാങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടുദിവസത്തെ വേതനം എന്നുപറയുമ്പോള്‍ ഒരാള്‍ കുറഞ്ഞത് രണ്ടായിരം രൂപയെങ്കിലും നല്‍കേണ്ടി വരും. സംസ്ഥാനത്ത് അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുണ്ട്.എന്‍ജിഒ യൂണിയന്‍ അംഗങ്ങള്‍ പറയുന്നു.

ഈ തുക കൃത്യമായി ദുരിതബാധിതര്‍ക്ക് എത്തുമെന്നും ഇവര്‍ കരുതുന്നില്ല. സുനാമി കേരളത്തില്‍ വന്‍നാശം വിതച്ച സമയത്തും വന്‍ തുക പിരിച്ചു. പല കേന്ദ്രങ്ങളില്‍ നിന്നു പണം പ്രവഹിച്ചു. പക്ഷെ ദുരിത ബാധിതര്‍ക്ക് കാര്യമായി പ്രയോജനം ലഭിച്ചില്ല. കടലുമായി ബന്ധം പോലുമില്ലാത്ത പല സ്ഥലങ്ങളിലും റോഡു പണിക്കു വരെ ഈ പണമാണ് അന്ന് ഉപയോഗിച്ചത്.

സംസ്ഥാന ജീവനക്കാര്‍ രണ്ട് ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ചീഫ് സെക്രട്ടറി കെ. എം. അബ്രഹാം 21ന് അയച്ച സര്‍ക്കുലര്‍. ഇതിനുള്ള സമ്മതപത്രം നല്‍കണം. അത് നല്‍കിയില്ലെങ്കിലും രണ്ട് ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍ സമ്മതമാണെന്ന അനുമാനത്തില്‍ സ്പാര്‍ക്ക് വഴി ശമ്പളം കുറയ്‌ക്കും.

ഇത് ഇടത് യൂണിയനുകളില്‍തന്നെ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. പല ജീവനക്കാരും നേതൃത്വത്തെ ചോദ്യം ചെയ്തു. തങ്ങള്‍ ആദ്യം നല്‍കിയ തുക തിരിച്ചുനല്‍കണമെന്നും പലരും ആവശ്യപ്പെട്ടു. താല്‍ക്കാലിക ജീവനക്കാരുടെയും രണ്ട് ദിവസത്തെ ശമ്പളം പിടിക്കാന്‍ മേലധികാരികള്‍ തീരുമാനമെടുത്തിട്ടുണ്ട്. ഡിസംബറില്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആറോ ഏഴോ ദിവസത്തെ ജോലി മാത്രമാണ് താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍നിന്ന് രണ്ട് ദിവസത്തെ ശമ്പളം പോയാല്‍ അവരുടെ ക്രിസ്തുമസ് ആഘോഷം ഇല്ലാതെയാകുമെന്നാണ് ജീവനക്കാരുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

Kerala

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.