റോത്തക്ക്: ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ കേരളത്തിന് ഒന്‍പതാം സ്വര്‍ണം. 1500 മീറ്ററില്‍ കേരളത്തിന്റെ ആദര്‍ശ് ഗോപിയും അനുമോള്‍ തമ്പിയും സ്വര്‍ണം നേടി. ഇരുവരും കോതമംഗലം മാര്‍ ബേസിലിന്റെ താരങ്ങളാണ്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: