Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കര്‍ണ്ണാടകയെ തകര്‍ത്ത് വിദര്‍ഭ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 02:45 am IST
in Sports

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി വിദര്‍ഭ ഫൈനലില്‍. ആവേശകരമായ പോരാട്ടത്തില്‍ അഞ്ച് റണ്‍സിന് മുന്‍ ചാമ്പ്യന്മാരായ കര്‍ണ്ണാടകയെ തകര്‍ത്താണ് വിദര്‍ഭ ക്രിക്കറ്റ് ടീം ആഭ്യന്തര ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാന്‍ 198 റണ്‍സ് വേണ്ടിയിരുന്ന കര്‍ണ്ണാടകയെ 192 റണ്‍സിന് വിദര്‍ഭ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ആദ്യ ഇന്നിങ്‌സില്‍ 116 റണ്‍സിന്റെ ലീഡ് നേടിയ ശേഷം നേരിട്ട തോല്‍വി കര്‍ണാടയ്‌ക്ക് കനത്ത തിരിച്ചടിയാണ്. ഫൈനലില്‍ ദല്‍ഹിയാണ് വിദര്‍ഭയുടെ എതിരാളികള്‍. ഇന്‍ഡോറില്‍ 29 മുതല്‍ ജനുവരി രണ്ട് വരെയാണ് ഫൈനല്‍.

സ്‌കോര്‍: വിദര്‍ഭ ഒന്നാം ഇന്നിങ്‌സ് 185, രണ്ടാം ഇന്നിങ്‌സ് 313. കര്‍ണാടക ഒന്നാം ഇന്നിങ്‌സ് 301, രണ്ടാം ഇന്നിങ്‌സ് 192.

117ന് 7 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച കര്‍ണാടകയുടെ പരാജയം സുനിശ്ചിതമായിരുന്നു. എന്നാല്‍ വാലറ്റക്കാരായ വിനയ്‌കുമാറും ശ്രേയസ് ഗോപാലും അഭിമന്യു മിഥുനും ഉജ്ജ്വലമായി പൊരുതിയതോടെ കര്‍ണാടക വിജയത്തിന് അടുത്തുവരെയെത്തി.

സ്‌കോര്‍ 141-ല്‍ എത്തിയപ്പോഴാണ് ഇന്നലെ ആദ്യ വിക്കറ്റ് വീണത്. 36 റണ്‍സെടുത്ത വിനയ്‌കുമാറിനെ ഗുര്‍ബാനിയുടെ പന്തില്‍ വാഡ്കര്‍ പിടികൂടി. തുടര്‍ന്നെത്തിയ അഭിമന്യു മിഥുന്‍ ശ്രേയസ് ഗോപാലിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 189-ല്‍ എത്തിച്ചു. എന്നാല്‍ 26 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 33 റണ്‍സെടുത്ത മിഥുനെയും ഗുര്‍ബാനി മടക്കി. പിന്നീട് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അരവിന്ദിനെയും മടക്കി ഗുര്‍ബാനി വിദര്‍ഭക്ക് ചരിത്രനേട്ടം സമ്മാനിച്ചു.

ഏഴ് വിക്കറ്റ് വീഴ്‌ത്തിയ മീഡിയം പേസര്‍ രജനീഷ് ഗുര്‍ബാനിയാണ് കര്‍ണാടകയുടെ വിജയം തട്ടിയകറ്റിയത്. കര്‍ണാടകയുടെ അവസാന ഏഴ് വിക്കറ്റുകളാണ് ഗുര്‍ബാനി വീഴ്‌ത്തിയത്. ആദ്യ ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പടെ 12 വിക്കറ്റ് കൊയ്ത ഗുര്‍ബാനിയാണ് മാന്‍ ഓഫ് ദ മാച്ച്.

മറ്റൊരു സെമിയില്‍ ബംഗാളിനെ ഇന്നിങ്‌സിനും 26 റണ്‍സിനും തകര്‍ത്താണ് ദല്‍ഹി ഫൈനലിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Kerala

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

പുതിയ വാര്‍ത്തകള്‍

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.