തിരുവനന്തപുരം: ജനുവരി ഒന്ന് മുതല്‍ സബ്‌സിഡിയുള്ള രാസവളങ്ങളായ യൂറിയ, സിംഗിള്‍ സൂപ്പര്‍ഫോസ്‌ഫേറ്റ്, എന്‍പികെ കോംപ്ലക്‌സ് , ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) എന്നിവ യും സിറ്റി കംപോസ്റ്റും ചെറുകിട വ്യാപാരികള്‍ പിഒഎസ് മെഷീന്‍ വഴി മാത്രമേ വില്‍ക്കാവൂ. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാന പ്രകാരമാണിത്്.
കര്‍ഷകര്‍ ആധാര്‍ കാര്‍ഡു സഹിതം വിരലടയാളം പതിച്ച് വളം വാങ്ങണം. നാളെ ചെറുകിട വ്യാപാരികള്‍ പിഒഎസ് മെഷീനും സ്റ്റോക്ക് രജിസ്റ്ററും സഹിതം കൃഷി ഓഫീസറെ സമീപിച്ച് അന്നത്തെ ക്ലോസിംഗ് സ്റ്റോക്ക് സാക്ഷ്യപ്പെടുത്തണം. 25 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ വ്യാപാരികള്‍ നിശ്ചയിക്കപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ എത്തി പിഒഎസ് മെഷീനില്‍ സ്റ്റോക്ക് പുതുക്കി രേഖപ്പെടുത്തണം.
അതിനായി പിഒഎസ് യൂസര്‍, സ്റ്റോക്ക് രജിസ്റ്റര്‍, പിഒഎസ് മെഷീന്‍, ആധാര്‍ കാര്‍ഡ്, എംഎഫ്എഎസ് ഐഡി എന്നിവ സഹിതം ഹാജരാകണമെന്ന് കൃഷിവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0471-2304480.ഒന്ന് മുതല്‍ സബ്‌സിഡിയുള്ള രാസവളങ്ങളായ യൂറിയ, സിംഗിള്‍ സൂപ്പര്‍ഫോസ്‌ഫേറ്റ്, എന്‍പികെ കോംപ്ലക്‌സ് , ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) എന്നിവ യും സിറ്റി കംപോസ്റ്റും ചെറുകിട വ്യാപാരികള്‍ പിഒഎസ് മെഷീന്‍ വഴി മാത്രമേ വില്‍ക്കാവൂ. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാന പ്രകാരമാണിത്്.
കര്‍ഷകര്‍ ആധാര്‍ കാര്‍ഡു സഹിതം വിരലടയാളം പതിച്ച് വളം വാങ്ങണം. നാളെ ചെറുകിട വ്യാപാരികള്‍ പിഒഎസ് മെഷീനും സ്റ്റോക്ക് രജിസ്റ്ററും സഹിതം കൃഷി ഓഫീസറെ സമീപിച്ച് അന്നത്തെ ക്ലോസിംഗ് സ്റ്റോക്ക് സാക്ഷ്യപ്പെടുത്തണം. 25 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ വ്യാപാരികള്‍ നിശ്ചയിക്കപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ എത്തി പിഒഎസ് മെഷീനില്‍ സ്റ്റോക്ക് പുതുക്കി രേഖപ്പെടുത്തണം. അതിനായി പിഒഎസ് യൂസര്‍, സ്റ്റോക്ക് രജിസ്റ്റര്‍, പിഒഎസ് മെഷീന്‍, ആധാര്‍ കാര്‍ഡ്, എംഎഫ്എഎസ് ഐഡി എന്നിവ സഹിതം ഹാജരാകണമെന്ന് കൃഷിവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0471-2304480.
















