Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കുന്നംകുളത്തെ വാണിജ്യ പെരുമയുടെ മറ്റൊരടയാളം കൂടി മായുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 10:11 pm IST
inThrissur

കുന്നംകുളം : അരനൂറ്റാണ്ട് കാലം സംസ്ഥാനത്തെ തന്നെ അച്ചടി മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന വിക്ടറി പ്രസ് പൊളിച്ചു നീക്കി തുടങ്ങി. വാണിജ്യത്തിന്റെയും അച്ചടിയുടെയും ഈറ്റില്ലമായിരുന്ന കുന്നംകുളത്തെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നായിരുന്നു വിക്ടറി പ്രസിന്റെത്. അച്ചടി മേഖലയിലെ ആധുനിക വത്കരണത്തില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് രണ്ടു കൊല്ലം മുന്‍പ് പ്രസ് അടച്ചു പൂട്ടിയിരുന്നു.

അപ്പോഴും ഓര്‍മകളില്‍ ചരിത്രം പേറി പ്രൗഢിയോടെതന്നെ ഈ അഞ്ചു നിലകെട്ടിടം തലയുയര്‍ത്തി നിന്നിരുന്നു. നഗരത്തില്‍ വലിയ കെട്ടിടങ്ങള്‍ പലതും ഉയര്‍ന്നെങ്കിലും പഴമക്കാര്‍ക്കിടയില്‍ ഈ കെട്ടിടം നഗര വികസനത്തിന്റെ അടയാളമായി നിലനിന്നു . ആ അടയാളമാണ് ഇപ്പോള്‍ മായുന്നത്. കെട്ടിടം പൊളിച്ചു മാറ്റി അര ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപാര സമുച്ചയം നിര്‍മ്മിക്കാനാണ് ഉടമസ്ഥര്‍ തയ്യാറെടുക്കുന്നത്.

ഒരു കാലത്ത് സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ പ്രധാനപെട്ട എല്ലാ ബില്ലുകളും മറ്റു കടലാസുകളും പാഠ പുസ്തകങ്ങളും അച്ചടിച്ചിരുന്നത് വിക്ടറി പ്രസിലാണ്. ആ കാലഘട്ടത്തിലെ ഏറ്റവും ആധുനിക യന്ത്രങ്ങള്‍ ഉള്ള പ്രസ് ആയിരുന്നു വിക്ടറി. കുന്നംകുളത്തെ പ്രധാന വ്യാപാരികളില്‍ ഒരാളായിരുന്ന പാവുണ്ണിയാണ് പ്രസിന് തുടക്കം കുറിച്ചത്. കേരളത്തിലെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളെല്ലാം ഇവിടെയെത്തി ആതിഥ്യം സ്വീകരിച്ചിരുന്നു. തിരഞ്ഞെടുപ്പുകാലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ചിന്ഹങ്ങളും അച്ചടിച്ചിരുന്നതും ഇവിടെ തന്നെ ആയിരുന്നു. പ്രസിന്റെ ഏറ്റവും നല്ല കാലഘട്ടത്തില്‍ പാലക്കാട്ടെ കഞ്ചിക്കോടും , ഗള്‍ഫിലും യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കാലക്രമേണ ഇവക്കും ഏറ്റവും ഒടുവില്‍ കുന്നംകുളത്തെ പ്രസിനും പൂട്ട് വീഴുകയായിരുന്നു.

പാവുണ്ണിയുടെ മരണ ശേഷം മക്കളായ കെ പി ഡേവിസും, കെ പി സാക്‌സനുമാണ് വ്യാപാര സ്ഥാപനങ്ങള്‍ നടത്തി വന്നിരുന്നത്. നിലവില്‍ ചെറിയ തോതില്‍ പാറേമ്പാടത്ത് ചെറിയ ഒരു യുണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പടിപടിയായി നഗരത്തിന്റെ വികസന കാലഘട്ടത്തിലെ സ്മാരകങ്ങള്‍ നിലം പൊത്തുമ്പോളും പുത്തന്‍ തലമുറ പകരമുയരുന്ന ന്യൂ ജെന്‍ വിസ്മയങ്ങളില്‍ അഭിരമിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ നഗരത്തിലെ ബൈജു തീയേറ്ററും പൊളിച്ചു നീക്കിയിരുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.