Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശ്ശേരിയിലെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് അട്ടിമറിച്ചതായി സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 08:59 pm IST
inKannur

തലശ്ശേരി: കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ ഏതാനും ചില സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളെയും സ്ഥാനക്കയറ്റത്തിനെയും ഇന്നും ആരോപണങ്ങളുടെ’ മുള്‍മുനയില്‍ തളച്ചിട്ട തലശ്ശേരിയിലെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണക്കേസ് ദുരുഹ സാഹചര്യത്തില്‍ അട്ടിമറിഞ്ഞതായി സൂചന. തലശ്ശേരി നഗര മധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അമൃത കോളേജില്‍ നിന്ന് രാജ്യത്തെ പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളുടെ നൂറ് കണക്കിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുക്കപ്പെട്ട കേസാണ് ഒന്നര വര്‍ഷം നീണ്ട അന്വേഷണ പ്രഹസനങ്ങള്‍ക്കൊടുവില്‍ എങ്ങുമെത്താത്ത നിലയിലുള്ളത്. അട്ടിമറിക്ക് പിന്നില്‍ ഉന്നതതല സമ്മര്‍ദ്ദവും സാമ്പത്തിക ഇടപാടുകളും ആരോപിക്കപ്പെടുന്നുണ്ട്.

രാജ്യത്ത് സംശയത്തിന്റെ നിഴലിലുള്ള പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തരാതരം പോലെ ആവശ്യക്കാര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയിരുന്ന നഗരമദ്ധ്യത്തിലെ സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം സപ്തമ്പറിലാണ് തലശ്ശേരി ഡിവൈഎസ്പിയും സംഘവും റെയ്ഡ് നടത്തി നൂറ് കണക്കിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തത്. തുടരന്വേഷണത്തില്‍ ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്, ഹോളോഗ്രാം, കളര്‍ പ്രിന്റര്‍, വിവിധ തരം സീലുകള്‍, സര്‍ട്ടിഫികക്കറ്റ് കടലാസുകള്‍ എന്നിവയും പിടിച്ചെടുത്തു. ഇവിടെ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി നിരവധി പേര്‍ സ്വദേശത്തും വിദേശത്തും ജോലി നേടിയതായി തെളിവുകള്‍ പോലീസിന് ലഭിച്ചതോടെ അന്വേഷണം വ്യാപിപ്പിച്ചു.

അഭ്യസ്ഥ വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അലയുന്ന നാട്ടില്‍ പത്താംതരത്തില്‍ പഠനം നിര്‍ത്തിയവര്‍ പോലും ബിരുദധാരികളായി ജോലി ചെയ്തുവരുന്നതിന്റെ അണിയറ രഹസ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു. നാല്‍പതിനായിരം മുതല്‍ ഒരുലക്ഷത്തിനാല്‍പതിനായിരം വരെ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയാണ് അമൃതാ കോളേജില്‍ നിന്നും അങ്ങാടി കണക്കെ ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തെളിവുകളുടെ ബലത്തില്‍ അറസ്റ്റിലായ സ്ഥാപന ഉടമ പിണറായി പാറപ്രത്തെ വടക്കയില്‍ അജയന്‍, സഹായി തിരുവനന്തപുരം വട്ടിയൂര്‍കാവിലെ ഹില്‍വ്യൂവില്‍ ട്വിന്റു ബി.ഷാജി എന്നിവര്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണക്കേസില്‍ മരവിപ്പ് ഉണ്ടായത്. ജാമ്യത്തിലിറങ്ങിഏതാനും മാസങ്ങള്‍ പിന്നിട്ടതോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ ഫാക്ടറിയെന്ന് അറിയപ്പെട്ട അമ്യത കോളേജ് വീണ്ടും സജീവമായി. പത്രപരസ്യങ്ങളിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും പ്രചരണം കൊഴുക്കുകയാണിപ്പോള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.