കൊടുങ്ങല്ലൂര്‍: ബാറ്ററി മോഷ്ടാവ് അറസ്റ്റില്‍. പോലീസ് കസ്റ്റഡിയിലെടുത്ത ലോറിയിലെ ബാറ്ററി മോഷ്ടിക്കുവാന്‍ ശ്രമിച്ച കാവില്‍ക്കടവില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശി രാജ (48) യെയാണ് എസ്. ഐ.കെ.ജെ.ജിനേഷും സംഘവും അറസ്റ്റു ചെയ്തത്. സി.ഐ.ഓഫീസിനു സമീപം ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്ത ലോറിയില്‍ നിന്നാണ് ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: