Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആവേശക്കടലില്‍ ദല്‍ഹി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 02:30 am IST
in India

ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം രാജ്യതലസ്ഥാനത്തെ ആവേശക്കടലാക്കി. രാവിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ തെരുവുകളില്‍ ആഘോഷവുമായി രംഗത്തിറങ്ങിയെങ്കിലും ഇടയ്‌ക്ക് ലീഡ് നിലയില്‍ മാറ്റം വന്നതോടെ അല്‍പ്പനേരത്തേക്ക് ആശങ്ക. പത്തുമണിയോടെ ഗുജറാത്തില്‍ ബിജെപി വ്യക്തമായ ലീഡ് നേടിയെന്ന വാര്‍ത്തകള്‍ പാര്‍ട്ടി ആസ്ഥാനത്തെ ആഘോഷഭരിതമാക്കി. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കൂടിയതോടെ അശോക റോഡിലെ പാര്‍ട്ടി ആസ്ഥാനം ആവേശത്തിലായി.

പത്തരയോടെ പാര്‍ലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാറില്‍ നിന്നിറങ്ങി വിജയ ചിഹ്നം കാണിച്ചതോടെ ഗുജറാത്തിലും ഹിമാചലിലും പാര്‍ട്ടി സര്‍ക്കാരുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. സഭയിലും ബിജെപിയുടെ വിജയം ചര്‍ച്ചയാവുന്ന അന്തരീക്ഷം ഒഴിവാക്കാന്‍ പ്രതിപക്ഷം ഒഖി ചുഴലിക്കാറ്റിന്റെ പേരില്‍ പ്രതിഷേധ നാടകം അരങ്ങേറ്റിയതോടെ ഇരുസഭകളും നിലച്ചു. കഴിഞ്ഞ ദിവസം ഓഖി വിഷയം അവതരിപ്പിച്ച എഐഎഡിഎംകെയെ തടഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച സഭ മുടക്കുന്നതിന് ഓഖി തന്നെ ഉപയോഗിച്ചത് നാണക്കേടായി.

ഉച്ചയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ ദേശീയ അധ്യക്ഷന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വൈകിട്ടോടെ ഇവിടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വലിയ സ്വീകരണം ലഭിച്ചു. ഓഫീസിന് പിന്‍വശത്ത് തയ്യാറാക്കിയ പ്രത്യേക പന്തലില്‍ മോദിയും അമിത് ഷായും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ജാതി രാഷ്‌ട്രീയമിറക്കി തറപറ്റിക്കാന്‍ നോക്കിയ കോണ്‍ഗ്രസിനെ ഗുജറാത്തി ജനത തോല്‍പ്പിച്ചെന്നും വികസനം മാത്രമാണ് മുന്നോട്ടുള്ള മാര്‍ഗ്ഗമെന്നും മോദി പ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, രാജ്‌നാഥ്‌സിങ്, ജെ.പി നദ്ദ എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. തുടര്‍ന്ന് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗവും കേന്ദ്രഓഫീസില്‍ ചേര്‍ന്നു. ഗുജറാത്ത്, ഹിമാചല്‍ സര്‍ക്കാര്‍ രൂപീകരണ തീയതിയും പുതിയ മുഖ്യമന്ത്രിമാരുടെ പേരുകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭാ കക്ഷി യോഗം ചേര്‍ന്ന ശേഷം മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.