വെള്ളാങ്ങല്ലൂര്‍: കിണറ്റില്‍ വീണ ജമുന പ്യാരി ആടിനെ രക്ഷപ്പെടുത്തി. ചിരട്ടകുന്ന് മതിലകത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിലെ രണ്ട് വയസ്സ് പ്രായമുള്ള ആടാണ് ഇന്നലെ കിണറ്റില്‍ വീണത്. കൊടുങ്ങല്ലൂരില്‍ നിന്നും അഗ്നി ശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: