Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രണ്ട് ബോട്ടുകള്‍ കൂടി തിരിച്ചെത്തി; മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2017, 02:05 am IST
in Ernakulam

പള്ളുരുത്തി: ഓഖി ചുഴലിക്കാറ്റിന് മുന്‍പ് കൊച്ചിയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയി കാണാതായ രണ്ട് ബോട്ടുകള്‍കൂടി ഇന്നലെ കൊച്ചിയില്‍ തിരിച്ചെത്തി. ഗോഡ്‌സ് ഗിഫ്റ്റ്, ഷഫ്‌ന എന്നീ ബോട്ടുകളാണ് 21 തൊഴിലാളികളുമായി കൊച്ചി ഹാര്‍ബറില്‍ എത്തിയത്. ഇരു ബോട്ടുകളും മത്സ്യവുമായാണ് എത്തിയത്. കൊച്ചിയില്‍ നിന്നും 700 നോട്ടിക്കല്‍ മൈല്‍ അകലെ മഹാരാഷ്‌ട്ര വടക്ക് ഭാഗത്തായാണ് ഇവര്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടത്. കൊച്ചിയില്‍ നിന്നും പോയ ആറ് ബോട്ടുകള്‍ കുടി ഈ മേഖലയില്‍ പണിയെടുക്കുന്നതായി ഇന്നലെ എത്തിയ ഗോഡ്‌സ് ഗിഫ്റ്റിലെ തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ബോട്ടുകള്‍ ഏതൊക്കെ എന്ന് വ്യക്തമല്ല. ഇനി 13 ബോട്ടുകളുടെയും 140 തൊഴിലാളികളുടെയും വിവരങ്ങളാണ് ലഭിക്കാനുള്ളത്.

ശക്തമായ കാറ്റിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ ഹാര്‍ബറുകളില്‍ കയറിയ അഞ്ച് ബോട്ടുകളും 60 തൊഴിലാളികളും കൊച്ചിയില്‍ എത്തി. അസ്മിത, യഹോവ, നായകി, ഇന്‍ഫന്റ് ദാസ്, അരുള്‍ ജ്യോതി എന്നീ ബോട്ടുകളാണ് എത്തിയത്. മൃതദേഹങ്ങളും ബോട്ടുകളും ഒഴുകി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചലിന് കൊച്ചിയില്‍ നിന്നും മത്സ്യതൊഴിലാളികളുമായി പോയ എട്ട് ബോട്ടുകള്‍ 23 ഓടെ തിരിച്ച് എത്തും.

മത്സ്യമേഖലയുമായി ബന്ധപ്പെട്ട് നിലവിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അസോസിയേഷന്‍ ഭാരവാഹികളെ ചര്‍ച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരത്താണ് ചര്‍ച്ച. ഇന്നലെ അസോസിയേഷന്‍ ഭാരവാഹികളുമായി ഐജി ചര്‍ച്ച നടത്തി. ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപ്പെടുന്നതും തിരികെ എത്തുന്നതുമായ ബോട്ടുകളുടെ വിവരങ്ങള്‍ അതാത് ദിവസങ്ങള്‍ രജിസ്റ്ററായി രേഖപ്പെടുത്താന്‍ ധാരണയായി. അസോസിയേഷന്‍, പോലീസ്, ഫിഷറിസ് വകുപ്പ് എന്നിവര്‍ക്കായിരിക്കും ഇതിന്റെ ചുമതല. ഇത് സംബന്ധിച്ച് വിശദീകരിക്കുന്നതിനായി കൊച്ചി ഹാര്‍ബറില്‍ അടിയന്തിരമായി യോഗം വിളിക്കുമെന്ന് ലോംഗ് ലൈന്‍ ബോട്ട് ഓണേഴ്‌സ് ആന്റ് ബയിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.എന്‍. നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

News

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

India

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.